കുവൈറ്റ്‌: കുവൈറ്റില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി 24 പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണ്.

കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Post

യുകെ: സ്കോട്ലൻഡ് മലയാളി അസോസിയേഷൻ 2022 - 2023 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു

Sun Oct 16 , 2022
Share on Facebook Tweet it Pin it Email ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിജു ജേക്കബ്‌   ( പ്രസിഡന്റ്), ഷിൻസ് തോമസ്, അനു മാത്യു  ( വൈസ് പ്രസിഡന്റ്), മാത്യു സെബാസ്റ്റ്യൻ (സെക്രട്ടറി), സാഗർ അബ്ദുല്ല, ജെസി പറമ്പിൽ  (ജോയിന്റ് സെക്രട്ടറി),  ഷാജി കുളത്തുങ്കൽ (ട്രെഷറർ ), തോമ സ് ഇ ടി (ഓഡിറ്റർ), ഫൈസൽ അഹമ്മദ് (P R […]

You May Like

Breaking News

error: Content is protected !!