കുവൈറ്റ്‌: കുവൈത്ത് ജയിലില്‍ അഗ്നിബാധ 2 പേര്‍ക്ക് പൊള്ളലേറ്റു

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായ തീപിടിത്തത്തില്‍ നിരവധി തടവുകാര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് മുമ്ബ് തീ നിയന്ത്രണവിധേയമാക്കിയതായി സുരക്ഷവൃത്തങ്ങള്‍ അറിയിച്ചു.തീപിടിത്ത കാരണം വ്യക്തമല്ലെന്നും ഇത് മറ്റ് വാര്‍ഡുകളിലേക്ക് പടരാതിരിക്കാന്‍ പെട്ടെന്നുതന്നെ ഇടപെട്ടതായും വ്യക്തമാക്കി.

Next Post

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

Mon Oct 17 , 2022
Share on Facebook Tweet it Pin it Email ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച്‌ സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. […]

You May Like

Breaking News

error: Content is protected !!