കുവൈറ്റ്‌: വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ല്‍​പ​ന കുവൈത്തില്‍ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ല്‍.

വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ണ്ടാ​ക്കി 10,000ദി​ര്‍​ഹ​മി​ന്​ വി​റ്റ മൂ​ന്നം​ഗ സം​ഘ​ത്തെ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. അ​ന്ത​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ഉ​പ​യോ​ഗി​ക​പ്പെ​ടു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റി​ങ്​ സി​സ്റ്റം(​ഐ.​ഇ.​എ​ല്‍.​ടി.​എ​സ്) സ​ര്‍​ട്ടി​ഫി​ക​റ്റു​ക​ളാ​ണ്​ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

വി​വി​ധ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന മൂ​ന്നു പ്ര​തി​ക​ളും ചേ​ര്‍​ന്നാ​ണ്​​ സ​ര്‍​ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​ക്കി​യ​തെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യാ​ണ്​ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. വി​വി​ധ ജോ​ലി​ക​ള്‍​ക്കും വി​ദ്യ​ഭ്യാ​സ​ത്തി​നും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. ആ​വ​ശ്യ​ക്കാ​രോ​ട്​ 5000ദി​ര്‍​ഹം അ​ഡ്വാ​ന്‍​സാ​യി വാ​ങ്ങു​ക​യും ഐ.​ഇ.​എ​ല്‍.​ടി.​എ​സ് ഒ​റി​ജി​ന​ല്‍ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കാ​ന്‍ പ​റ​യു​ക​യും ചെ​യ്യും. പ​രീ​ക്ഷ​ക്ക്​ ര​ണ്ട്​ ദി​വ​സ​ത്തി​ന്​ ശേ​ഷം വി​ജ​യി​ച്ചു​വെ​ന്നും ബാ​ക്കി തു​ക ന​ല്‍​കി​യാ​ല്‍ സ​ര്‍​ടി​ഫി​ക്ക​റ്റ്​ ന​ല്‍​കു​മെ​ന്നും അ​റി​യി​ക്കും.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവം പ്രവാസി അധ്യാപിക അറസ്റ്റില്‍

Tue Oct 18 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അല്‍ കബീര്‍ ഡിസ്ട്രിക്‌ട് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അയ്ദ് അല്‍ അജ്മി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അല്‍ അജ്മിയെ […]

You May Like

Breaking News

error: Content is protected !!