ഒമാന്‍: തൊഴില്‍ നിയമലംഘനം – ഒമാനില്‍ 24 പേര്‍ പിടിയില്‍

ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍നിന്ന് 24 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃത വില്‍പന നടത്തിയതിനാണ് ഇവരെ പിടികൂടിയത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ നടത്തിയ പരിശോധന കാമ്ബയിനില്‍ ഖുറിയ്യാത്ത് വിലായത്തില്‍നിന്ന് 13 തൊഴിലാളികളെയും അമീറാത്തില്‍നിന്ന് 11 പേരെയുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷം

Mon May 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരുവര്‍ഷത്തേക്ക് മാത്രമായി ചുരുക്കി. നിലവില്‍ മൂന്നു വര്‍ഷമായിരുന്നു കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ തൊഴില്‍ മാറിയാലും ലൈസന്‍സ് റദ്ദാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മതിയായ രേഖകള്‍ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ […]

You May Like

Breaking News

error: Content is protected !!