കുട്ടികളെ നിരീക്ഷിക്കാന്‍ ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിള്‍

കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിള്‍. ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

‘ഫാമിലി ലിങ്ക് ആപ്പ്’ മോഡിഫൈ ചെയ്താണ് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിള്‍ എത്തിയിരിക്കുന്നത്.

മാതാപിതാക്കളെ മക്കളുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷന്‍ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് ആപ്പ്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ ശ്രമിക്കുന്നവയെ കുറിച്ച്‌ നോട്ടിഫിക്കേഷന്‍ ലഭിക്കും.

Next Post

യു.കെ: സാമ്പത്തിക മേഖലയില്‍ ബ്രിട്ടന് വന്‍ തിരിച്ചടി മൂഡീസ് റേറ്റിംഗില്‍ 'സ്ഥിര'ത്തില്‍ നിന്ന് 'നെഗറ്റീവായി' തരംതാഴ്‌ത്തി

Sun Oct 23 , 2022
Share on Facebook Tweet it Pin it Email രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബ്രിട്ടന് സാമ്ബത്തിക മേഖലയിലും തിരിച്ചടിയായി അന്താരാഷ്‌ട്ര ഏജന്‍സിയായ മൂഡീസിന്റെ റേറ്റിംഗ്. മൂഡീസ് വെള്ളിയാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ റേറ്റിംഗില്‍ ‘സ്ഥിര’ത്തില്‍ നിന്ന് ‘നെഗറ്റീവായി’ തരംതാഴ്‌ത്തി. രാഷ്‌ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണില്‍ ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാ മുരടിപ്പും വലിയ തിരിച്ചടിയാണ്. മൂഡീസിന്റെ അവലോകനത്തില്‍ ദുര്‍ബലമായ വളര്‍ച്ചാ സാധ്യതകളാണ് യുകെയില്‍ നിലനില്‍ക്കുന്നത്. മൂഡീസ് യുണൈറ്റഡ് കിംഗ്ഡത്തിനായുള്ള പരമാധികാര റേറ്റിംഗ് […]

You May Like

Breaking News

error: Content is protected !!