കുവൈത്ത്: കുവൈത്തില്‍ എണ്ണ മേഖലയില്‍ അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു

കുവൈത്തില്‍ എണ്ണ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി വിദേശി ജീവനക്കാര്‍ക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതോടെ ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ഷിക അവധി ദിനങ്ങള്‍ ജീവനക്കാര്‍ക്ക് പണമായി കൈപറ്റാന്‍ സാധിക്കും.
സ്വദേശികളും വിദേശകളുമായി ഏകദേശം 14000 തൊഴിലാളികളാണ് ഓയില്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.
നേരത്തെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു.

Next Post

യുകെ: കേരള ടൂറിസം മീറ്റ് ലണ്ടനിൽ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Thu Nov 10 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം ക്ലബിന്റെ ‘ഇന്റർനാഷണൽ ടൂറിസം ക്ലബ്’ പ്രഥമ മീറ്റിംഗ് ലണ്ടനിൽ വെച്ച് നടന്നു. കേരളത്തിലെ ടൂറിസം വികസനത്തിനായി വിദേശ രാജ്യങ്ങളിൽ റിക്രൂട്ട് ചെയ്യുകയും, വിദ്യഭ്യാസ ആവശ്യത്തിനായി വിദേശങ്ങളിൽ ഉള്ളവരെയും യോജിപ്പിച്ചു കൊണ്ട് കേരളം ടൂറിസം അംബാസഡർമാരായി കൂടുതൽ വിദേശികളിലേക്ക് കേരള ടൂറിസത്തെ പരിചയപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരളത്തിൽ അത്യാവശ്യമായി […]

You May Like

Breaking News

error: Content is protected !!