കുവൈത്ത്: കൊട്ടാരക്കര-കലയപുരം സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

കുവൈറ്റ് സിറ്റി: കൊട്ടാരക്കര കലയപുരം വെളിയില്‍ പുത്തന്‍ വീട്ടില്‍ തോമസ് ജോര്‍ജ് (48 വയസ്) കുവൈറ്റില്‍ മരണപ്പെട്ടു.

ഭാര്യ സാലൂ തോമസ് ( ബ്യൂട്ടീഷ്യന്‍ ),മകള്‍ ശാലൂ തോമസ് (നഴ്‌സിങ് വിദ്യാര്‍ത്ഥി, ബാഗ്ലൂര്‍ ) സംസ്‌കാരം പിന്നീട് കലയപുരം മാര്‍ ബസേലിയോസ് , മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ സെമിത്തേരിയില്‍ നടക്കും. കെ.സി.സി. ഇ സി കമ്ബിനിയിലെ ടെക്‌നീഷനാണ്. കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അംഗമായിരുന്നു.തോമസ് ജോര്‍ജിെന്‍റ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.

Next Post

ഒമാന്‍: ഒമാന്‍-ബെലറൂസ് സന്നാഹമത്സരം നാളെ

Sat Nov 19 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നേടിയെടുത്ത ആത്മവിശ്വാസവുമായി ജര്‍മന്‍ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി […]

You May Like

Breaking News

error: Content is protected !!