യു.എസ്.എ: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു

വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്ബ് നാടുകടത്തിയ ശേഷം അനധികൃതമായി വീണ്ടും അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ പൗരന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. അശോക് കുമാര്‍ പ്രഹ്ലാദ്ഭായ് പട്ടേലിന് (40) രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

2023 ഏപ്രില്‍ അഞ്ചിന് ശിക്ഷ വിധിക്കും. 2019 നവംബര്‍ 21നാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വ്യാജ രേഖകളുമായി 2021 നവംബറില്‍ തിരിച്ചെത്തിയ പ്രഹ്ലാദ്ഭായ് പട്ടേല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിയിലാകുകയായിരുന്നു.

Next Post

ഒമാന്‍: ലോകകപ്പ് ആവേശത്തില്‍ ഒമാന്‍ കളി ജ്വരത്തില്‍ പ്രവാസി മലയാളികളും

Sat Dec 10 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ ഒമാനിലും ആവേശം പെരുകി. ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീനയും ബ്രസീലും വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ കളത്തിലിറങ്ങിയത് കളി കാണുന്നതിനുള്ള തിരക്ക് വര്‍ധിക്കാന്‍ കാരണമായി. വാരാന്ത്യ അവധി ദിവസങ്ങളില്‍ പ്രധാന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനെത്തിയത് കൂടുതല്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് കളികാണാന്‍ സൗകര്യമായി. അവധി ദിവസമായതിനാലാണ് പുലര്‍ച്ചെ ഒരു മണിവരെ നീണ്ട അര്‍ജന്‍റീന- […]

You May Like

Breaking News

error: Content is protected !!