കുവൈത്ത്: വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

കുവൈത്തില്‍ വാഹനാപകടത്തില്‍ ഈജിപ്ത് സ്വദേശികളായ ദമ്ബതികള്‍ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ദമ്ബതികള്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുവൈത്തി ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരണപ്പെട്ട ദമ്ബതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Next Post

യു.കെ: ബ്രിട്ടനിലെത്തിയത് ആശ്രിത വിസയില്‍ - നിയമം അനുസരിച്ച്‌ കുട്ടികളെയും നോക്കി വീട്ടിലിരിക്കേണ്ടി വരും - മലയാളി നഴ്സിനെയും മക്കളെയും യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

Wed Dec 21 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: അഞ്ജുവിനേയും രണ്ട് മക്കളെയും ബ്രിട്ടനില്‍വെച്ച്‌ അഞ്ജുവിന്റെ ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയതിന് പിന്നില്‍ യുവാവിന്റെ നിരാശയെന്ന് റിപ്പോര്‍ട്ട്. ആശ്രിത വിസയില്‍ ബ്രിട്ടനിലെത്തിയ തനിക്ക് ഉടനെങ്ങും ജോലി ലഭിക്കില്ലെന്നും മക്കളെയും നോക്കി വീട്ടിലിരിക്കേണ്ടി വരുമെന്നുമുള്ള ചിന്തയില്‍ നിന്നാണ് സാജു ക്രൂരകൃത്യം ചെയ്തത്. സാജുവിന് ബ്രിട്ടനില്‍ മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ഇതെല്ലാം ചേര്‍ന്ന് സാജുവിനെ മറ്റൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചതാകാം എന്നാണ് ബ്രിട്ടനിലെ […]

You May Like

Breaking News

error: Content is protected !!