കുവൈത്ത് സിറ്റി: സാല്‍ഹിയ, വെസ്റ്റ് അബ്ദുല്ല മുബാറക് മേഖലകളില്‍ താമസ നിയമം ലംഘിച്ചതിന് 27 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
Next Post
കുവൈത്ത്: സ്വദേശിവത്കരണം - കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദേശി അധ്യാപകര്‍ക്കും തിരിച്ചടിയാകും
Wed Dec 28 , 2022