യു.എസ്.എ: കൊടുങ്കാറ്റ് – കാലിഫോര്‍ണിയയില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു

കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ച കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്‍റ് ജോ ബൈഡന്‍. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചലിലും 19 പേരാണ് മരിച്ചത്.

പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ക്കും ഇവിടെ കേടുപാടുകള്‍ സംഭവിച്ചു.ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായം ഉറപ്പാക്കുമെന്ന് ബൈഡന്‍ അറിയിച്ചു. 2018ല്‍ ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരിച്ചിരുന്നു.

Next Post

യു.കെ: ലണ്ടനില്‍ വെടിവയ്പ്പ് ഏഴു വയസുകാരിയുടെ നില ഗുരുതരം

Sun Jan 15 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ ഏഴുവയസുകാരിക്ക് വെടിയേല്‍ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ഫീനിക്‌സ് റോഡിലെ സെന്റ് അലോഷ്യസ് പള്ളിയില്‍ ശവസംസ്‌കാര ശ്രുശ്രുഷ നടക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നത്. ശവസംസ്‌കാര ചടങ്ങിന്റെ അവസാനം സമാധാനത്തിന്റെ പ്രതീകമായ വെളുത്ത പ്രാവുകളെ […]

You May Like

Breaking News

error: Content is protected !!