കുവൈത്ത്: പ്രവാസികള്‍ക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത്

പ്രവാസികള്‍ക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷന്‍ ഓഫ് ദ ബേസിക് ഇവാല്വേറ്റേഴ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (കബേര്‍). പ്രവാസികളുടെ മെഡിക്കല്‍ ഫീസ് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

മെഡിക്കല്‍ ഫീസ് അടക്കാന്‍ കഴിയാത്തതിനാല്‍ പല പ്രവാസികളും ക്ലിനിക്കുകളും ആശുപത്രികളും സന്ദര്‍ശിക്കുകയോ ആവശ്യമായ പരിശോധനക്ക് വിധേയരാകുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.ആരോഗ്യ സംരക്ഷണം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് കബേര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍ ഉടന്‍ തുറക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Next Post

വൃക്കകളെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Thu Feb 2 , 2023
Share on Facebook Tweet it Pin it Email മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്കകള്‍. വൃക്ക ‍രോഗത്തിന്‍റെ പ്രാരംഭത്തില്‍ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. മാലിന്യങ്ങള്‍ അരിച്ച്‌ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക . അതിനാല്‍ വൃക്കകളുടെ ആരോഗ്യം ശരീരത്തിന്‍റെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വൃക്കകളുടെ ആരോഗ്യം […]

You May Like

Breaking News

error: Content is protected !!