കുവൈത്ത്: ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ് 9 പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: അനധികൃതമായി ചൂതാട്ട കേന്ദ്രം നടത്തിയ പ്രവാസികള്‍ പിടിയില്‍. ജലീബ് ശുവൈഖില്‍ ആണ് 9 പേര്‍ അറസ്റ്റിലായത്.

ഫര്‍വാനിയ ഗവര്‍ണറേറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് പണം, രസീതുകള്‍, കളിക്കുന്ന ചീട്ടുകള്‍ എന്നിവ കണ്ടെടുത്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Next Post

യു.കെ: പണിമുടക്ക് പ്രഖ്യാപിച്ച് മിഡ്വൈഫുമാരും ഫിസിയോതെറാപ്പിസ്റ്റുകളും; ഫെബ്രുവരി ഏഴിന് സമരത്തിനിറങ്ങും

Tue Jan 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് എന്‍എച്ച്എസ് പണിമുടക്കുകളിലേക്ക് പുതുതായി എത്തുന്നത്. ഫെബ്രുവരി ഏഴിന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന്‍ […]

You May Like

Breaking News

error: Content is protected !!