ഒമാന്‍: മലയില്‍ കൂടുങ്ങിയ മൂന്ന് സ്വദേശി പൗരന്‍മാരെ രക്ഷിച്ച്‌ ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ്

മുസന്ദം ഗവര്‍റേറ്റിലെ ഖസബ് വിലായത്തിലെ മലയില്‍ കൂടുങ്ങിയ മൂന്ന് സ്വദേശി പൗരന്‍മാരെ രക്ഷിച്ചു. ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തുന്നത്.

വിദഗ്ധ ചികിത്സക്കായി ഇവരെ ഖസബ് ആശുപത്രിയലിലേക്ക് മാറ്റുകയും ചെയ്തു. മലകയറുന്നവര്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

Next Post

കുവൈത്ത്: ട്രാഫിക് നിയമലംഘനം കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ 26,771 കേസുകള്‍

Mon Feb 6 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ആറു ഗവര്‍ണറേറ്റുകളിലും പരിശോധന സംഘടിപ്പിച്ചു. പരിശോധനയില്‍ 26,771 നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. 125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു.താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാവരെയും അധികൃതര്‍ക്ക് കൈമാറി.

You May Like

Breaking News

error: Content is protected !!