കുവൈത്ത്: ട്രാഫിക് നിയമലംഘനം കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ 26,771 കേസുകള്‍

കുവൈത്തില്‍ ട്രാഫിക് നിയമങ്ങളിലെ വീഴ്ച കണ്ടെത്തുന്നതിന്റെയും ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ആറു ഗവര്‍ണറേറ്റുകളിലും പരിശോധന സംഘടിപ്പിച്ചു. പരിശോധനയില്‍ 26,771 നിയമലംഘനം രജിസ്റ്റര്‍ ചെയ്തു.

125 വാഹനങ്ങളും 26 സൈക്കിളും പിടിച്ചെടുത്തു. ഗതാഗത ലംഘനത്തിന് 12 പേരെ അറസ്റ്റ് ചെയ്തു.താമസനിയമം ലംഘിച്ചതിന് മൂന്നുപേരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാവരെയും അധികൃതര്‍ക്ക് കൈമാറി.

Next Post

യു.കെ: ഞങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പകുതി ശമ്പളം വര്‍ധിപ്പിച്ചാല്‍ മതി സമരം അവസാനിപ്പിക്കാന്‍ തയാറാണ് - യുകെയിലെ നഴ്സിംഗ് യൂണിയന്‍

Mon Feb 6 , 2023
Share on Facebook Tweet it Pin it Email 19% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരരംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് വഴിയൊരുക്കുന്ന രീതിയില്‍ ആവശ്യങ്ങളില്‍ കാര്യമായ വിട്ടുവീഴ്ച നടത്താന്‍ യൂണിയന്‍ തയ്യാറായിരിക്കുകയാണ്. 40,000-ലേറെ എന്‍എച്ച്എസ് നഴ്സുമാരും, ആംബുലന്‍സ് ജോലിക്കാരും ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്. എന്‍എച്ച്എസ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമരപരിപാടിയായി ഇത് മാറും. 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് നടത്തുന്ന നഴ്സുമാര്‍ക്കൊപ്പം […]

You May Like

Breaking News

error: Content is protected !!