ഒമാന്‍: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട ഏഴ് പേരെ അറസ്റ്റ് ചെയ്തു

മസ്കത്ത് : വന്‍ തോതില്‍ മയക്കുമരുന്നുമായി ഏഴ് പേര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍. ഇവരില്‍ നിന്ന് 39,000ലധികം ക്യാപ്റ്റഗണ്‍ ഗുളികകളും ഹാഷീഷും പിടിച്ചെടുത്തു.

അറസ്റ്റിലായവര്‍ അറബ് പൗരത്വമുള്ളവരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരുമാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: 2000 ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി കുവൈത്ത്

Sat Feb 11 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് 2000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് അനുവദിച്ചുനല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ പുനപരിശോധനയിലാണ് അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പരിശോധനയില്‍ രാജ്യത്ത് നിയമാനുസൃതമല്ലാതെ ലൈസന്‍സ് സ്വന്തമാക്കിയവരെ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും […]

You May Like

Breaking News

error: Content is protected !!