ഒമാന്‍: ഹൃദയാഘാതം വയനാട് സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് വയനാട് സ്വദേശി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബാണ് (45) മസ്‌കത്തിലെ താമസസ്ഥലത്ത് മരിച്ചത്.

അവിവാഹിതനാണ്. പിതാവ്: സൂപ്പി. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ലക്കുട്ടി, ബഷീര്‍ (മസ്‌കത്ത്), ഗഫൂര്‍, നസീമ, പരേതനായ യൂസുഫ്.

Next Post

കുവൈത്ത്: സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്

Wed Feb 15 , 2023
Share on Facebook Tweet it Pin it Email സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കുവൈത്ത് വാണിജ്യ മന്ത്രാലയം ഇളവ് വരുത്തി. കുവൈത്തില്‍ പഴയ ഹാള്‍മാര്‍ക്കിങ് മുദ്രകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെയ് 30 വരെ വില്‍ക്കുവാനും പ്രദര്‍ശിപ്പിക്കുവാനും അനുമതി നല്‍കുമെന്ന് വാണിജ്യ മന്ത്രലായം അറിയിച്ചു. പുതുക്കിയ തീരുമാനപ്രകാരം പഴയ ഹാള്‍മാര്‍ക്കിങ് മുദ്രകളുള്ള സ്വര്‍ണാഭരണങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ആഭരണത്തില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡാറ്റ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും മന്ത്രാലയം […]

You May Like

Breaking News

error: Content is protected !!