കുവൈത്ത്: എം.സി.എസ് കൊയിലാണ്ടി കുവൈത്ത് വാര്‍ഷിക ജനറല്‍ ബോഡി

കുവൈത്ത് സിറ്റി: മുസ്‍ലിം ചാരിറ്റബിള്‍ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് (എം.സി.എസ്) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്നു. അഫ്ഫാന്‍ അബ്ദുല്‍ വാഹിദിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് നൗഫലും സാമ്ബത്തിക റിപ്പോര്‍ട്ട് റമീസ് ബാത്തയും അവതരിപ്പിച്ചു. സകാത് സെല്‍ പ്രവര്‍ത്തനങ്ങള്‍ അബ്ദുല്‍ വാഹിദും റിലീഫ് സെല്‍ പ്രവര്‍ത്തനങ്ങള്‍ ബഷീറും വിശദീകരിച്ചു.

കൊയിലാണ്ടിയിലെ പൊതുസമ്മതനായിരുന്ന കെ. ഇബ്രാഹിം മാഷിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഹംസ മേപ്പാടകത്ത് അനുശോചന സന്ദേശം വായിച്ചു. 2023 കൂപ്പണ്‍ അബ്ദുല്‍ കരീം അമേത്ത് ജാസ്സിം, സലാഹ്, ഹിദായത്ത് എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ആത്തിഫ് മജീദ് നന്ദി പറഞ്ഞു.

Next Post

യു.കെ: ജെറാള്‍ഡിന്റെ മരണത്തിനു കാരണം നെഞ്ചില്‍ ആഴ്ന്നിറങ്ങിയ കത്തിക്കുത്ത് പ്രതിയായി പിടിക്കപ്പെട്ടിട്ടുള്ളത് 16 വയസ്സുള്ള രണ്ടു പേര്‍

Mon Mar 20 , 2023
Share on Facebook Tweet it Pin it Email ജെറാള്‍ഡ് നെറ്റോ(62)യുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രി നടന്ന അക്രമത്തില്‍ പതിനാറു വയസുള്ള രണ്ടു പേരും ഒരു ഇരുപതുകാരനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!