കുവൈത്ത്: ഭിക്ഷാടകരെയും വഴിയോര കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം ചെറുക്കുന്നതിനും വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വിവിധ രാജ്യക്കാരായ ഒന്‍പത് ഭിക്ഷാടകരെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.

കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നാല് വഴിയോര കച്ചവടക്കാരെ പിടികൂടുകയും അവരുടെ സാധനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും.

Next Post

യു.കെ: യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് വിജയം

Sun Mar 26 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളികളായ രണ്ടു പേര്‍ വിജയിച്ചു. എജ്യുക്കേഷന്‍ ഓഫിസര്‍, വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് മലയാളികളായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അശ്വിന്‍ മാത്യു, കൊല്ലം അഞ്ചല്‍ സ്വദേശി അഡ്വ. ബിബിന്‍ ബോബച്ചന്‍ എന്നിവര്‍ വിജയിച്ചത്. ഇരുവരും നാട്ടില്‍ കെഎസ്യു വിലൂടെ കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!