വ്യാജ ഇ-കൊമേഴ്സ് സൈറ്റുകള്‍ വ്യാപകം പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വ്യാജ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സൃഷ്ടിച്ച്‌ ആളുകളെ വ്യാജ ഡിസ്കൗണ്ടുകളിലേക്കും ഡീലുകളിലേക്കും ആകര്‍ഷിക്കുന്ന സൈബര്‍ സംഘങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

അതിശയിപ്പിക്കുന്ന വിലക്കുറവും ഓഫറുകളും നല്‍കി ആളുകളെ വലവീശി പണം തട്ടുന്ന സംഘങ്ങള്‍ പലയിടത്തും പിടയിലായിട്ടുണ്ട്. ബിഗ് ബസാര്‍, ഡി-മാര്‍ട്ട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ കമ്ബനികളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുകയും ജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടയിരുന്നു.

ഒരല്‍പ്പം ജാഗ്രതയും ശ്രദ്ധയും ഉണ്ടെങ്കില്‍ ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ കെണിയില്‍ വീഴുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം. ഒരു വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്നറിയുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Next Post

യു.കെ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നമുണ്ടായ കേസില്‍ 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കമ്പനി

Wed Apr 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളില്‍ കമ്പനി നല്‍കേണ്ടിവന്നത് 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. പൗഡറുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു ലക്ഷത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. തെറ്റുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടില്ല, സുരക്ഷിതമെന്ന വാദം തുടരുകയാണ്. 2019ല്‍ ആയിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡര്‍ ആദ്യമായി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഒരു […]

You May Like

Breaking News

error: Content is protected !!