കുവൈത്ത്: കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ ഇ-ബോര്‍ഡിംഗ് കാര്‍ഡ് സംവിധാനം

വിമാന യാത്രക്കാര്‍ക്കായി ഇലക്‌ട്രോണിക് രജിസ്‌ട്രേഷന്‍, ഇ-ബോര്‍ഡിംഗ് കാര്‍ഡ് സംവിധാനങ്ങള്‍ ആരംഭിച്ച്‌ കുവൈത്ത് എയര്‍വേയ്‌സ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കുവൈത്ത് എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴിയോ ഇലക്‌ട്രോണിക് ആപ്ലിക്കേഷന്‍ വഴിയോ യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

22-ലധികം സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. യാത്രക്കാര്‍ക്ക് കുവൈത്ത് എയര്‍വേയ്‌സ് വെബ്‌സൈറ്റിലോ ഇലക്‌ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്ത ശേഷം ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റിസര്‍വേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്നും അധികൃധര്‍ അറിയിച്ചു.

Next Post

യു.എസ്.എ: ഐ.എസ് തലവനെ അമേരിക്ക വധിച്ചു

Thu Apr 6 , 2023
Share on Facebook Tweet it Pin it Email ന്യൂ യോര്‍ക്: യൂറോപ്പില്‍ ആക്രമണം ആസൂത്രണം ചെയ്ത ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന നേതാവിനെ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ വധിച്ചതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഖാലിദ് അയ്ദ് അഹ്മദ് അല്‍ ജബൂരി കൊല്ലപ്പെട്ടതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല. അതേസമയം, ഐ.എസ് സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. വിദേശത്ത് ആക്രമണം നടത്താനുള്ള ഐ.എസിെന്റ […]

You May Like

Breaking News

error: Content is protected !!