കുവൈത്ത്: ട്രാസ്‌ക് കലോത്സവം രണ്ടു ദിവസം

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷന്‍ (ട്രാസ്‌ക്) കലോത്സവം- 2023 രണ്ടു ദിവസങ്ങളിലായി നടക്കും. കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

രണ്ട് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങള്‍ക്ക് യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയും ഓസ്‌ഫോര്‍ഡ് പാകിസ്താനി സ്‌കൂള്‍ അബ്ബാസിയയുമാണ് വേദികളാവുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ മേയ് അഞ്ചിന് വൈകീട്ട് നാലു മുതല്‍ ഒമ്ബതുവരെയും സ്റ്റേജ് മത്സരങ്ങള്‍ മേയ് 12ന് രാവിലെ എട്ടു മുതല്‍ രാത്രി 11വരെയും നടക്കും.

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കുന്ന കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതംചെയ്യുന്നതായി ട്രാസ്‌ക് ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: ലേബര്‍ പാര്‍ട്ടി വിയര്‍പ്പൊഴുക്കേണ്ടി വരും - ഋഷിക്ക് ജനപ്രീതി വര്‍ധിക്കുന്നു

Tue May 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ ഈസിയായി ജയിച്ച് കയറാമെന്നുള്ള പ്രതീക്ഷയിലായിരുന്നു കീര്‍ സ്റ്റാര്‍മറും, ലേബര്‍ പാര്‍ട്ടിയും. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച പോലെഎല്ലാ കാര്യങ്ങളെന്ന് ലേബര്‍ തിരിച്ചറിയാനുള്ള സമയം എത്തിയിരിക്കുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ സ്റ്റാര്‍മറേക്കാള്‍ മികച്ച നേതാവ് പ്രധാനമന്ത്രി റിഷി സുനാക് തന്നെയെന്നാണ് വ്യക്തമായത്. സ്ത്രീകള്‍ക്കിടയിലും, സ്‌കോട്ട്ലണ്ടില്‍ പോലും സ്റ്റാര്‍മറേക്കാള്‍ ജനപ്രിയന്‍ സുനാക് […]

You May Like

Breaking News

error: Content is protected !!