യു.എസ്.എ: അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വന്‍ വര്‍ദ്ധനവിലേക്ക്

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഓഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കണക്കുകള്‍ അമേരിക്കയുടെ തൊഴില്‍ വകുപ്പാണ് പുറത്ത് വിട്ടത്. തൊഴിലിടങ്ങളില്‍ നിന്നുമുള്ള പിരിച്ചുവിടലുകളാണ് കൂടുതലും തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്.

ബിസിനസ് മേഖലയിലും തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ല. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ധാരാളം ആളുകള്‍ ജോലിഉപേക്ഷിച്ചു പോയെന്നാണ്‌ റിപ്പോര്‍ട്ട് . വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ മാത്രമാണ് തൊഴില്‍ വളര്‍ച്ചയെ നിലനിര്‍ത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നത്.

Next Post

യു.കെ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളിയായ യുവാവിന് യുകെ കോടതി 20 മാസത്തെ തടവുശിക്ഷ വിധിച്ചു

Thu Jun 8 , 2023
Share on Facebook Tweet it Pin it Email കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളിയായ യുവാവിന് യുകെ കോടതി 20 മാസത്തെ തടവുശിക്ഷ വിധിച്ചു. കേസിലെ പ്രധാന തെളിവായി മാറിയ വീഡിയോ കോള്‍ റെക്കോര്‍ഡിംഗിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ ഡോണി വര്‍ഗീസ് (37) കുറ്റക്കാരനാണെന്ന് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി കണ്ടെത്തി. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുതവണ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ […]

You May Like

Breaking News

error: Content is protected !!