കുവൈത്ത്: കുവൈത്തില്‍ കുടുംബ വിസകള്‍ അനുവദിച്ചു തുടങ്ങും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ജൂണില്‍ നിര്‍ത്തിവെച്ച കുടുംബ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ആദ്യ ഘട്ടത്തില്‍ ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന. കഴിഞ്ഞ ദിവസം സ്പോര്‍ട്സ്, സാംസ്കാരിക,സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുവാന്‍ അഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

നിലവിലെ നിയമപ്രകാരം കുവൈറ്റില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്ബളനിരക്ക്.

Next Post

ഡൗണ്‍ലോഡ് ചെയ്തത് 420 മില്യണിലധികം ആളുകള്‍! ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക

Sun Jun 11 , 2023
Share on Facebook Tweet it Pin it Email ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ഉപഭോക്താക്കളുടെ ഡാറ്റകള്‍ ചോര്‍ത്തിയെടുക്കാൻ കഴിവുള്ള ആപ്പുകളെ കുറിച്ചാണ് ഇത്തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വേളയില്‍ തന്നെ, ഉപഭോക്താവിന്റെ ഡാറ്റ ചോര്‍ത്താൻ കഴിവുള്ള സ്പൈവെയറുകളാണ് ആപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം അപകടം നിറഞ്ഞ ആപ്പുകള്‍ 420 മില്യണിലധികം ആളുകളാണ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്ന ഗെയിംസിലും ആപ്ലിക്കേഷനിയും ഇത്തരത്തില്‍ […]

You May Like

Breaking News

error: Content is protected !!