ഒമാന്‍: ഉമ്മന്‍ ചാണ്ടി – ഒ.ഐ.സി.സി ഒമാന്‍ സര്‍വമത പ്രാര്‍ഥന

മസ്കത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മശാന്തിക്കായി ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥന നടത്തി.

ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള, ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: യാത്ര നിരക്ക് വര്‍ദ്ധന - ഒറ്റക്കെട്ടായ പ്രതിഷേധം ഉയരണം - പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് ടേബിള്‍ ടോക്ക്

Thu Jul 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : വര്‍ഷങ്ങളായി തുടരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവിന് പരിഹാരം കാണാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. “യാത്ര നിരക്ക് കൊള്ള: പ്രവാസികള്‍ക്ക് ചിലത് പറയാനുണ്ട്” എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിവിധ പ്രവാസി രാഷ്ടീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. […]

You May Like

Breaking News

error: Content is protected !!