ഒമാന്‍: സേവ് ഒ.ഐ.സി.സി ഒമാന്‍ രക്തദാന ക്യാമ്ബ്

മസ്കത്ത്: സേവ് ഒ.ഐ.സി.സി ഒമാൻ നാഷനല്‍ കമ്മിറ്റി ബൗഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച്‌ രക്തദാന ക്യാമ്ബ് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ ഒമ്ബതുമുതല്‍ ഒരുമണി വരെയാണ് സമയം. ക്യാമ്ബില്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് റാഫി ചക്കര-9564 2740, പ്രിട്ടോ സാമുവേല്‍-9404 8045 തുടങ്ങിയവരെ ബന്ധപ്പെടാം. ഇന്ത്യൻ കമ്യൂണിറ്റി സ്കൂള്‍ വൊക്കേഷനും വേനല്‍ക്കാലവും കാരണമായി ദാതാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഈ അവസരത്തില്‍ കൂടുതല്‍ ആളുകള്‍ രംഗത്തുവരണമെന്നും രക്തദാനമെന്ന മഹാദാനത്തില്‍ പങ്കെടുക്കണമെന്നും സേവ് ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്റ് അനീഷ് കടവില്‍ അറിയിച്ചു.

Next Post

കുവൈത്ത്: വിദ്യാര്‍ഥികള്‍ക്ക് കെെത്താങ്ങായി പല്‍പകിന്‍റെ "വിദ്യാജ്യോതി'

Fri Aug 11 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ്‌ സിറ്റി: പാലക്കാട്‌ പ്രവാസി അസോസിയേഷൻ ഓഫ്‌ കുവൈറ്റിന്‍റെ (പല്‍പക്‌) 15ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പല്‍പക്‌ വനിതാവേദി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. ഞായറാഴ്ച രാവിലെ 11ന് പാലക്കാട്‌ കെപിഎം റീജൻസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട്‌ മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രിയാ അജയൻ നിര്‍വഹിച്ചു. ട്രിനിറ്റി ഐ […]

You May Like

Breaking News

error: Content is protected !!