കുവൈത്ത്: വൈ.എം.സി.എ കുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് 2023-24 വര്‍ഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഓഫിസ് നിയന്ത്രണ ചുമതല എ.ഐ. കുര്യൻ (രക്ഷാധികാരി), മാത്യൂ വര്‍ക്കി (പ്രസി), മനോജ് പരിമണം (ജന. സെക്ര), മാത്യൂസ് മാമ്മൻ (വൈ. പ്രസി), ജോണ്‍ എബ്രഹാം (ട്രസ്റ്റി ഫിനാൻസ്), മാത്യു കോശി (ട്രസ്റ്റി കണക്ക് ചുമതല), അജേഷ് തോമസ് (ജോ.സെക്രട്ടറി),ഫിലിപ്പ് തോമസ് കറ്റാനം (ഓഡിറ്റര്‍).

മറ്റു ഭാരവാഹികള്‍: ബെൻറ്റോ ചെറിയാൻ (എക്സ്ട്രാ വെഗൻസ-കണ്‍വീനര്‍), ജോയല്‍ മാത്യൂ (എക്സ്ട്രാ വെഗൻസ- ജോ. കണ്‍വീനര്‍), അജിത്ത് തോമസ് കണ്ണംപാറ (ക്രിസ്മസ് കരോള്‍ ജനറല്‍ കണ്‍വീനര്‍), അനില്‍ എബ്രഹാം, മനോജ് തോമസ്, ഷെറിൻ ബേബി തോമസ് (ക്രിസ്മസ് കരോള്‍ കണ്‍വീനേഴ്സ്), മാത്യൂസ് മാമ്മൻ (ക്രസ്മസ് കരോള്‍ഗാന മത്സരം ജനറല്‍ കണ്‍വീനര്‍), സന്തോഷ് എം. ഫിലിപ്പ് (ക്രിസ്മസ് കരോള്‍ഗാന മത്സരം ജോ. കണ്‍വീനര്‍), ഡോ. സണ്ണി ആൻഡ്രൂസ് (കണ്‍വീനര്‍ ക്വിസ് മത്സരം), സുനു ഈപ്പൻ, ജോയല്‍ മാത്യൂ (വൈ.എം.സി.എ ക്വയര്‍ ലീഡേയ്സ്), ഡോ. ജോണ്‍ തോമസ്, സുനു ഈപ്പൻ (പ്രയര്‍ കോഓഡിനേറ്റേഴ്സ്), ഡോ. നവീൻ ജോര്‍ജ് തോമസ്, ഡോ. ജോണ്‍ തോമസ് (മെഡിക്കല്‍ ക്യാമ്ബ്), അലക്സ് ചെറിയാൻ (സോവനീര്‍ കണ്‍വീനര്‍), റെനി വര്‍ഗീസ് (സോവനീര്‍ ജോ. കണ്‍വീനര്‍), മനോജ് മാത്യൂ (വെബ് സൈറ്റ് ),രാജു കുറുകവേലില്‍ (ചെയര്‍മാൻ നാഷനല്‍ അഫയേഴ്സ്), മാത്യൂ ഈപ്പൻ, ജെയിംസ് വര്‍ഗീസ് (ബോര്‍ഡിലെ പ്രത്യേക ക്ഷണിതാക്കള്‍).

Next Post

യു.കെ: യുകെയില്‍ രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങും, ജീവനക്കാരുടെ സമരം രൂക്ഷം

Thu Aug 31 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായ തോതില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. ഒരു ഡസനിലധികം ട്രെയിന്‍കമ്പനികളില്‍ ജോലി ചെയ്യുന്ന അസ്ലെഫ് യൂണിയനില്‍ പെട്ട ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നാളെ ഇവര്‍ ഓവര്‍ടൈം ചെയ്യുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്യും.14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന […]

You May Like

Breaking News

error: Content is protected !!