ഒമാന്‍: മസ്കത്തില്‍ സുല്‍ത്താൻ 162 തടവുകാര്‍ക്ക് മാപ്പ് നല്‍കി

മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച്‌ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് നിരവധി പേര്‍ക്ക് മാപ്പ് നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 162 പേര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ 94 പേര്‍ വിദേശികളാണ്.

Next Post

കുവൈത്ത്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

Fri Sep 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലോക ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അല്‍റായ് ലുലു ഔട്ട്‍ലറ്റില്‍ നടി രജീഷ വിജയനും കുവൈത്തിലെ അറബിക് ഷെഫ് മിമി മുറാദും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികളും ഇവന്റ് സ്പോണ്‍സര്‍മാരും സന്നിഹിതരായിരുന്നു. കുവൈത്തിലെ ലുലുവിന്റെ എല്ലാ ഔട്ട് ലറ്റുകളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങളും വ്യത്യസ്തമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!