കുവൈത്ത്: കുവൈത്തില്‍ സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ എട്ട് പ്രവാസികളെ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ എട്ട് പ്രവാസികളെ പിടികൂടി.

പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആൻഡ് ന്യൂട്രീഷന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ നടത്തുന്ന റെസ്റ്റോറന്റ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 489 മദ്യക്കുപ്പികളും 218 കിലോഗ്രാം പന്നിയിറച്ചിയും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

യു.കെ: യുകെയിലെ ലൂട്ടണില്‍ കത്തിക്കുത്ത് ഒരാള്‍ കൊല്ലപ്പെട്ടു - രണ്ടു പേരുടെ പരിക്ക് ഗുരുതരം

Sat Sep 30 , 2023
Share on Facebook Tweet it Pin it Email 16 വയസുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. പല തവണ കുത്തേറ്റ അഷ്റഫ് ഹബിമാനയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ട് വ്യത്യസ്ത അക്രമസംഭവങ്ങളിലായി അഞ്ച് കൗമാരക്കാര്‍ക്കാണ് പരുക്കേറ്റത്. ഈ രണ്ട് അക്രമങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ബെഡ്ഫോര്‍ഡ്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!