കുവൈത്ത്: കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും ജാഗ്രത മുന്നറിയിപ്പ് നല്‍കി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും സംബന്ധിച്ച്‌ ജാഗ്രത മുന്നറിയിപ്പ് നല്‍കി പബ്ലിക് പ്രോസിക്യൂഷൻ.

രാജ്യത്ത് ക്രിമിനല്‍ ഗ്രൂപ്പുകള്‍ വ്യക്തികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.വ്യാപാര പ്രവര്‍ത്തനങ്ങളില്‍ സാമ്ബത്തിക ഇടനിലക്കാരനായി പങ്കെടുക്കുന്ന ഇവര്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കാൻ ആവശ്യപ്പെടും. തുടര്‍ന്ന് വ്യക്തികളുടെ അക്കൗണ്ട് ഡേറ്റകള്‍ കൈക്കലാക്കും. പിന്നീട് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുകയും ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

യു.കെ: മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ യുകെയില്‍ വംശീയാക്രമണം നേരിടുന്നു

Mon Oct 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ വംശീയമായ അതിക്രമങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ എന്‍എച്ച്എസില്‍ വംശവെറി എത്രത്തോളം നിലനില്‍ക്കുന്നുണ്ട്? വലിയ തോതില്‍ തന്നെ എന്‍എച്ച്എസില്‍ വംശീയത അരങ്ങേറുന്നുണ്ടെന്നും, ഇതൊന്നും പരിശോധിക്കാന്‍ ആരുമില്ലെന്നുമാണ് ഇപ്പോള്‍ ആരോപണം പുറത്തുവരുന്നത്.ഒരു സിഖ് രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് ഉപയോഗിച്ച് കെട്ടിയിടകയും, ഇദ്ദേഹത്തെ മൂത്രത്തില്‍ കിടത്തുകയും ചെയ്തെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടാതെ മതപരമായ വിശ്വാസങ്ങളുടെ പേരില്‍ […]

You May Like

Breaking News

error: Content is protected !!