ഒമാന്‍: ഒമാൻ എയറിന്‍റെ ചെന്നെ സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തി

കനത്ത മഴയയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ ചെന്നെയിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതായി ഒമാൻ എയര്‍ അധികൃതര്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായാലുടൻ ഫ്ലൈറ്റുകള്‍ പുനഃക്രമീകരിക്കും. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇയില്‍നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Next Post

കുവൈത്ത്: സാല്‍മിയയില്‍ രണ്ടിടത്ത് തീപിടിത്തം

Mon Dec 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തിങ്കളാഴ്ച മൂന്നിടത്ത് തീപിടിത്തം റിപ്പോര്‍ട്ടു ചെയ്തു. സാല്‍മിയയില്‍ കെട്ടിടത്തിലും വീട്ടിലും തീപിടിത്തമുണ്ടായി. രണ്ടിടത്തും അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രിച്ചു. തിങ്കളാഴ്ച രാവിലെ സാല്‍മിയ ഏരിയയിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റായി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് ആദ്യ സംഭവം. അല്‍ ബിദയിലെയും സാല്‍മിയ സെന്ററിലെയും അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സഥലത്തെത്തി. കെട്ടിടത്തിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തീ […]

You May Like

Breaking News

error: Content is protected !!