കുവൈത്ത്: ഹവല്ലിയില്‍ തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഹവല്ലിയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഹവല്ലിയിലെ ഒരു കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്.

ഹവല്ലി സെന്‍ററിലെയും സാല്‍മിയ സെന്‍ററിലെയും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി.

കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ അതിവേഗത്തില്‍ ഒഴിപ്പിച്ച സംഘം സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി തീ അണക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി മെഡിക്കല്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തില്‍ നിരവധി വസ്തുക്കള്‍ കത്തിനശിച്ചു.

Next Post

യു.കെ: ഇനി ജയിച്ചാല്‍ മാത്രം പോര, നല്ല മാര്‍ക്കും വേണം, വിദേശ വിദ്യാര്‍ഥിക

Thu Dec 14 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് എങ്ങിനെ പരമാവധി കുറയ്ക്കാമെന്ന ഗവേഷണത്തിലാണ് ബ്രിട്ടന്റെ ഹോം ഓഫീസ്. രാജ്യത്തെ കുതിച്ചുയര്‍ന്ന നെറ്റ് മൈഗ്രേഷനാണ് ഹോം ഓഫീസിനെ കൊണ്ട് ഈ വിധം ചിന്തിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പല നടപടികളും ബ്രിട്ടന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇപ്പോള്‍ ഡിഗ്രികള്‍ക്ക് തോല്‍ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കാനാണ് ഹോം ഓഫീസ് നീക്കം. രാജ്യത്ത് തുടരാന്‍ ഗ്രാജുവേറ്റുകള്‍ക്ക് ഒരു നിശ്ചിത […]

You May Like

Breaking News

error: Content is protected !!