ഒമാന്‍: ചൂതാട്ടം, ഒമാനില്‍ 13 പ്രവാസികള്‍ പിടിയില്‍

മസ്കത്ത്: ചൂതാട്ടവുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് 13 പ്രവാസികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഗവര്‍ണറേറ്റ് പൊലീസ് കമാൻഡ് റുസ്താഖിലെ വിലായത്തിലെ ഒരു വീട്ടില്‍നിന്നാണ് ഏഷ്യൻ പൗരത്വമുള്ള 13 പേരെ പിടികൂടിയത്. അവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാൻ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ വൈദ്യപരിശോധനയ്ക്കായി പുതിയ പ്രവര്‍ത്തന സമയം

Fri Dec 15 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ വിദേശികളുടെ വൈദ്യ പരിശോധനയ്ക്കായി പുതിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അലി സബാഹ് അല്‍-സാലം, ജഹ്‌റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയുമാണ് പുതുക്കിയ സമയം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ കൂടെ ഉണ്ടെങ്കില്‍ മുന്‍‌കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ […]

You May Like

Breaking News

error: Content is protected !!