ഒമാന്‍: ദാര്‍സൈത്ത് ഫസ്റ്റ് ചോയ്സ് ബില്‍ഡിങ് അയല്‍ക്കൂട്ട സംഗമം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിനില്‍ നടന്നു

മസ്കത്ത്: ദാര്‍സൈത്ത് ഫസ്റ്റ് ചോയ്സ് ബില്‍ഡിങ് അയല്‍ക്കൂട്ട സംഗമം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിനില്‍ നടന്നു. വനിതാവിങിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

പ്രവാസ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാൻ ഇത്തരം കൂട്ടായ്മകള്‍ ഏറെ ഗുണകരമാവുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കവിത പ്രദീപ് അധ്യക്ഷത വഹിച്ചു. സബിദ ലിജു പരിപാടിക്ക് നേതൃത്വം നല്‍കി. അനുശ്രീ പ്രദീപ് സ്വാഗതവും റാഫിയ മുഹാജിര്‍ നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വന്തം സ്‌പോണ്‍സരുടെ കീഴിലല്ലാതെ കുവൈറ്റില്‍ ഇനി പാര്‍ട്ട് ടൈം ജോലി ചെയ്യാം, വീട്ടിലിരുന്നും പറ്റും, നിര്‍ണായക അനുമതി നല്‍കി സര്‍ക്കാര്‍

Sat Dec 30 , 2023
Share on Facebook Tweet it Pin it Email നിര്‍ണായക സംഭവവികാസത്തില്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ സ്പോണ്‍സര്‍മാരുടെ അല്ലാത്തവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ കുവൈറ്റ് അനുമതി നല്‍കി. 2024 പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനത്തിലൂടെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്നുള്ള ജോലിയും (Work From Home) നിയമവിധേയമാക്കുന്നു. സ്വന്തം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാര്‍ട്ട് […]

You May Like

Breaking News

error: Content is protected !!