ഒമാന്‍: വർക്ക് സൈറ്റില്‍നിന്ന് ഇലക്‌ട്രിക് കേബിളും വയറും മോഷ്ടിച്ചുവെന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍

മസ്‌കത്ത്: വർക്ക് സൈറ്റില്‍നിന്ന് ഇലക്‌ട്രിക് കേബിളും വയറും മോഷ്ടിച്ചുവെന്ന കേസില്‍ ഒമാനില്‍ അഞ്ച് ഏഷ്യൻ വംശജർ പിടിയില്‍.

വൈദ്യുതി വിതരണ കമ്ബനിയുടെ സൗത്ത് ബാത്തിന ഗവർണറേറ്റിലെ വർക്ക് സൈറ്റില്‍നിന്ന് വസ്തുക്കള്‍ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികള്‍ പൂർത്തിയാക്കി വരുന്നതായി റോയല്‍ ഒമാൻ പൊലീസ് എക്‌സില്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: യാത്രക്കാർ തമ്മിലുള്ള വഴക്ക് കാരണം വിമാനം വൈകി

Mon May 6 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: യാത്രക്കാർ തമ്മിലുള്ള വഴക്ക് വിമാനം വൈകുന്നതിലേക്കും നിയമ നടപടികള്‍ക്കും കാരണമായി. കുവൈത്ത് എയർവേസിന്‍റെ കെ.യു 414 വിമാനമാണ് വൈകിയത്. തായ്‌ലൻഡില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വഴക്ക് നിയമനടപടിക്കും കാരണമായി. വിമാനത്തില്‍ അക്രമം നടത്തിയെന്നാരോപിച്ച്‌ […]

You May Like

Breaking News

error: Content is protected !!