തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ബഹുമതിയായ പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും പരമോന്നത ബഹുമതികള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പുരസ്‌കാരങ്ങള്‍’ എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങള്‍. വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭവാന നല്‍കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഇതില്‍ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. കേരളപ്പിറവി […]

അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്. ഹൂസ്​റ്റണില്‍ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയര്‍ ബില്‍ഡേര്‍സ്​ ഉടമ അലന്‍ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്. തീപടര്‍ന്നതിനു പിന്നാലെ അടിയന്തര നടപടികള്‍ […]

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു. ടെക് ഭീമന്‍ പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുകയാണെന്ന് കമ്ബനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റാവേഴ്സ്’ എന്ന അത്യാധുനിക സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കും. പേര് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്‌ട് കോണ്‍ഫറന്‍സില്‍ നടത്തുമെന്നാണ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ […]

മ​സ്​​ക​ത്ത്​: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഒ​മാ​ന്‍-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​മ്ബു​ത​ന്നെ നി​റ​ഞ്ഞു ക​വി​ഞ്ഞ്​ അ​മീ​റാ​ത്ത്​ സ്​​റ്റേ​ഡി​യം. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​മാ​ന്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ ഗാ​ല​റി പൂ​ര്‍​ണ​മാ​യും കാ​ണി​ക​ളാ​ല്‍ നി​റ​ഞ്ഞ​ത്. ന​ബി​ദി​ന​ത്തി​ലെ പൊ​തു അ​വ​ധി മു​ന്നി​ല്‍ ക​ണ്ട്​ പ​ല​രും നേ​ര​ത്തെ​ത​ന്നെ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ത്തി​രു​ന്നു. ടീ​മി​നെ സ​പ്പോ​ര്‍​ട്ട്​ ​െച​യ്യാ​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശ്​ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം പ​ല​​പ്പോ​ഴും ഒ​മാ​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് ഒ​പ്പ​മോ അ​തി​നു​ മു​ക​ളി​േ​ലാ ആ​യി​രു​ന്നു. 4,500പേ​ര്‍​ക്കാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഇ​രി​ക്കാ​ന്‍ സൗ​ക​ര്യം ഉ​ള്ള​ത്. ഇ​തി​ല്‍ […]

മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന 328 വീ​ടു​ക​ള്‍ ഉ​ട​ന്‍ നി​ര്‍​മി​ക്കാ​ന്‍ ഭ​വ​ന ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി​യും മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ സു​ല്‍​ത്താ​ന്‍ ബി​ന്‍ സ​ലീം അ​ല്‍​ഹ​ബ്​​സി പ​റ​ഞ്ഞു. ഒ​മാ​ന്‍ ടി.​വി​ക്ക്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 80 ഫ​ല​ജു​ക​ളേ​യും അ​ഞ്ചു​ ഡാ​മു​ക​ളേ​യു​മാ​ണ്​ ഷ​ഹീ​ന്‍ ബാ​ധി​ച്ച​ത്. 24 ഫ​ല​ജു​ക​ളും ര​ണ്ടു​ ഡാ​മു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​േ​ങ്ക​തി​ക കാ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റ്റു ഡാ​മു​ക​ളു​ടെ പ​ണി​ക​ളും ന​ട​ത്തു​മെ​ന്നും ​അ​ദ്ദേ​ഹം […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍​നി​ന്ന്​ 47 ദി​വ​സ​ത്തി​നി​ടെ 2,739 പേ​രെ നാ​ടു​ക​ട​ത്തി. സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഒ​ക്​​ടോ​ബ​ര്‍ 17 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ഇ​ത്ര​യും പേ​രെ നാ​ടു​ക​ട​ത്തി​യ​ത്. നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ല്‍ അ​ലി അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ശൈ​ഖ്​ ഫൈ​സ​ല്‍ ന​വാ​ഫ്​ എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. താ​മ​സ നി​യ​മ ലം​ഘ​ക​രെ​യും മ​റ്റു നി​യ​മ ലം​ഘ​ക​രെ​യും പി​ടി​കൂ​ടാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ്​ നി​ല​വി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുക്കുന്നു. രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രിക്കാനായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന റിപ്പോര്‍ട്ടാണ് കൊറോണ ഉന്നതാധികാര സമിതി മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി വര്‍‍ദ്ധിപ്പിക്കുക, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണ്‍ അറൈവല്‍ വിസ, വിവാഹം, സമ്മേളനം തുടങ്ങിയ കൂടിച്ചേരലുകള്‍ക്കുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കല്‍, പ്രാര്‍ത്ഥകള്‍ക്കായി പള്ളികളില്‍ സാമൂഹ്യഅകലം ഒഴിവാക്കുക തുടങ്ങിയ ശുപാര്‍ശകളാണ് […]

കുവൈത്ത് സിറ്റി∙ രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവശേഷിക്കുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കാന്‍ തീരുമാനം . തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും തുറസായ സഥലങ്ങളിലും സാമൂഹിക അകലം ആവശ്യമില്ല. അതേസമയം പള്ളികളില്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ […]

കുവൈത്ത് സിറ്റി∙ കുവൈത്തില്‍ സൈന്യത്തില്‍ ചേരുന്നതിന് വനിതകളുടെ അപേക്ഷ ഡിസംബറില്‍ സ്വീകരിച്ച്‌ തുടങ്ങുമെന്ന് അധികൃതര്‍ . രാജ്യത്ത് ആദ്യമായാണ് സൈന്യത്തില്‍ വനിതകള്‍ക്ക് അവസരം നല്‍കുന്നത്. 150 മുതല്‍ 200 വരെ വനിതകള്‍ സൈനിക സേവനത്തിനായി റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി . അതെ സമയം വനിതകള്‍ക്ക് സൈന്യത്തില്‍ അവസരം നല്‍കുന്നതിനെക്കുറിച്ച്‌ വിരുദ്ധ അഭിപ്രായങ്ങളും നിലവിലുണ്ട്. സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ സൈനിക ക്യാം‌പുകളില്‍ താമസിക്കേണ്ടതില്ലെന്ന് സൈനിക […]

കുവൈറ്റ് : 2021 ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ‘ഫുള്‍ ബോഡി ചെക്കപ്പ്’ പാക്കേജുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിറ്റി, എസ്ജിഒറ്റി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്‌സ് റേ എന്നിവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്. നേരത്തെ 45 കെഡി നിരക്കുണ്ടായിരുന്ന പാക്കേജിന് ഇപ്പോള്‍ 15 കെഡി മാത്രമാണ് നിരക്ക്. വിവരങ്ങള്‍ക്ക്: 60689323, 60683777, […]

Breaking News

error: Content is protected !!