വ്യാജ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സൃഷ്ടിച്ച്‌ ആളുകളെ വ്യാജ ഡിസ്കൗണ്ടുകളിലേക്കും ഡീലുകളിലേക്കും ആകര്‍ഷിക്കുന്ന സൈബര്‍ സംഘങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിശയിപ്പിക്കുന്ന വിലക്കുറവും ഓഫറുകളും നല്‍കി ആളുകളെ വലവീശി പണം തട്ടുന്ന സംഘങ്ങള്‍ പലയിടത്തും പിടയിലായിട്ടുണ്ട്. ബിഗ് ബസാര്‍, ഡി-മാര്‍ട്ട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ കമ്ബനികളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുകയും ജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടയിരുന്നു. ഒരല്‍പ്പം […]

യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഇഐസിബിഐ) സംഘടിപ്പിച്ച യുകെ- ഇന്ത്യ ലീഡേഴ്സ് കോണ്‍ഫറന്‍സ് മാര്‍ച്ച് 1 ന് ലണ്ടനില്‍ വിപുലമായി നടന്നു. ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രസക്തവും സമയബന്ധിതവും വളരെ ആവശ്യമുള്ളതും ആണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം. ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സംരംഭകര്‍ക്ക് പരസ്പരം രാജ്യത്ത് എങ്ങനെ ബിസിനസ്സ് നടത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനത്തോടൊപ്പം നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും […]

യുകെയില്‍ പാസ് പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ സമരം ആരംഭിച്ചു. അഞ്ചാഴ്ചത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 3 മുതല്‍ മേയ് 5 വരെ സമരം നീണ്ടു നില്‍ക്കും. 65 ശതമാനത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്നു. പത്ത് ശതമാനം ശമ്പള വര്‍ദ്ധനവും, ജോലി സ്ഥിരതയും പെന്‍ഷനും ആവശ്യപ്പെട്ടാണ് സമരം.പാസ് പോര്‍ട്ട് ജീവനക്കാര്‍ സമരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തില്‍ ആകുന്നത് പുതിയ പാസ് പോര്‍ട്ടിനായോ, നിലവിലെ പാസ് പോര്‍ട്ട് പുതുക്കുന്നതിനോ അപേക്ഷ നല്‍കിയ പത്ത് ലക്ഷത്തില്‍ […]

കൊല്ലപ്പെട്ട ജെറാള്‍ഡ് നെറ്റൊ(62)യുടെ സംസ്‌കാരം കഴിയും മുമ്പേ 16 കാരന്‍ പ്രതിയ്ക്ക് ജാമ്യം ലഭിച്ചു. 16 കാരനായ അക്രമി ജെറാള്‍ഡിനെ പുറകില്‍ നിന്നും ആക്രമിച്ചാണു കൊലപ്പെടുത്തിയത്. ആക്രമിച്ച ശേഷം അയാള്‍ ഓടിമറഞ്ഞു. ബോസ്റ്റണ്‍ റോഡിന്റെയും അക്‌സ്ബ്രിഡ്ജ് റോഡിന്റെയും ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. പ്രതിക്ക് ജാമ്യം നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ നെറ്റൊ രംഗത്ത് വന്നിരിക്കുകയാണ്. നിലവില്‍ കൗമാരക്കാരായ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ജാമ്യമെടുക്കാനുള്ള സാഹചര്യം അപ്പാടെ മാറ്റണമെന്നും അവര്‍ […]

മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കല്‍ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് വീണ്ടുമൊരു കിടിലന്‍ ഫീച്ചറുമായി എത്തുകയാണ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ “ലോക്ക് ചാറ്റ്” സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്‌ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. WABetaInfo ആണ് ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച്‌ മാത്രമേ അത് പിന്നീട് ആക്‌സസ് ചെയ്യാന്‍ കഴിയൂ, […]

മലയാളി സ്റ്റുഡന്റ് പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് ബറിയിലെ തന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ അനുഗ്രഹ് അബ്രഹാമി(21)നെ കാണാതെയാവുകയായിരുന്നു. പിറ്റേന്ന് രാവിലെ വീടിനടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ അനുഗ്രഹ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസിനൊപ്പം പരിശീലനവും നേടുന്നുണ്ടായിരുന്നു. മൂന്നു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ഡിഗ്രിയുമായി ബന്ധപ്പെട്ട് പോലീസ് സേനയില്‍ ലഭിച്ച തൊഴിലില്‍ അനുഗ്രഹിന് നേരിടേണ്ടി വന്ന […]

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ UPI പേയ്മെന്റ് ഉപയോക്താക്കള്‍ മുഴുവന്‍ ആശങ്കയിലാണ്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ ചില അവ്യക്തതയാണ് ആളുകളും ആശങ്കയിലാകാന്‍ കാരണമായത്. UPI സേവനങ്ങള്‍ ഇനി ഫ്രീയായിരിക്കില്ലെന്നും, 2000 രൂപയില്‍ കൂടുതല്‍ തുകയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ 1.1 ശതമാനം ഫീസ് ഈടാക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഒരു UPI ഉപയോക്താവ് ഡിജിറ്റല്‍ വാലറ്റ് വഴി ഒരു വ്യാപാരിക്ക് 2000 […]

നാട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റക്കാണെന്നും വാര്‍ത്ത നല്‍കി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാര്‍ത്ത തയാറാക്കി കൊടുത്തത്. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated country) എന്ന പേരിലാണ് ബിബിസി വാര്‍ത്ത കൊടുത്തത്. തുടര്‍വിദ്യാഭ്യാസ രംഗത്ത് മുന്‍പിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്‌കൂളുകളെന്നും വാര്‍ത്ത […]

ലണ്ടന്‍: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയില്‍ നിന്ന് നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 2023 ജനുവരി മുതല്‍ വര്‍ധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡിനിടെ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ കേരളത്തിലേക്ക് തിരിച്ചയക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. നാട്ടില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ബന്ധുമിത്രാദികള്‍ […]

ലണ്ടന്‍: അഞ്ച് വര്‍ഷം കൊണ്ട് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനായി എന്‍എച്ച്എസ് മാനേജര്‍മാര്‍ പൊടിപൊടിച്ചത് അര ബില്ല്യണ്‍ പൗണ്ടിലേറെ. വിദേശ യാത്രകള്‍ക്കും, ദീര്‍ഘദൂര വിമാനയാത്രകള്‍ക്കും, വിസകള്‍ക്കും ഉള്‍പ്പെടെയാണ് ഏകദേശം 584 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചത്. റിക്രൂട്ട്മെന്റ് ചെലവുകളില്‍ ഉള്‍പ്പെടുത്തിയാണ് ഈ വിനിയോഗം. നഴ്സുമാരെയും, ഡോക്ടര്‍മാരെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനായി ഇടനിലക്കാരായ ഏജന്‍സികള്‍ക്ക് ലക്ഷക്കണക്കിന് പൗണ്ടും കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര ജോലിക്കാര്‍ക്ക് ഫര്‍ണീച്ചറിന് പുറമെ ഐപാഡും, ജിം മെമ്പര്‍ഷിപ്പിനും വരെ പണം […]

Breaking News

error: Content is protected !!