കുവൈത്ത് സിറ്റി; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാര്‍ശ. താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ശുപാര്‍ശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിര്‍ അല്‍ അലി അല്‍ സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുക. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള […]

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം . ഹെഡ്‍മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്‍സറി ട്രെയിന്‍ഡ് ടീച്ചര്‍, ഐ.ടി സൊലൂഷന്‍, സ്മാര്‍ട്ട് ക്ലാസ് മെയിന്റനന്‍സ് ആന്റ് റിപ്പയര്‍, ബില്‍ഡിങ് മെയിന്റനന്‍സ് ഇന്‍ചാര്‍ജ്, നഴ്‍സ്, ലാബ് അസിസ്റ്റന്റ്, ഓഡിയോ വിഷ്വല്‍ ടെക്നീഷന്‍ / ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. […]

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ ഓഡിറ്റോറിയത്തില്‍ അംബാസഡറുമൊത്തുള്ള ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ 27 ബുധനാഴ്ച വൈകുന്നേരം 03.30 ന് നടക്കും. ഈ ഓപ്പണ്‍ ഹൗസ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഹോസ്റ്റ് ചെയ്യില്ല. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ ഹൗസ് തുറന്നിരിക്കും. ഓപ്പണ്‍ ഹൗസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് community.kuwait@mea.gov.in എന്ന ഇമെയില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. കോവിഡ് -19 പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കൂടാതെ നിര്‍ദ്ദിഷ്ട ചോദ്യങ്ങളുള്ളവര്‍ക്ക് […]

കു​വൈ​ത്ത്​ സി​റ്റി: ഘാ​ന, ചെ​ക്​ റി​പ്പ​ബ്ലി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വി​ല​ക്കി കു​വൈ​ത്ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ല്‍ വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന് കാ​ര്‍​ഷി​ക, മ​ത്സ്യ വി​ഭ​വ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ള്‍​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ല്‍ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ള്‍ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കാ​ര്‍​ഷി​ക, […]

കുവൈത്ത്; കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ പരിഷ്‌കരിക്കുന്നു.എല്‍പിജി സിലിണ്ടറുകള്‍ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ തയാറാക്കാനായി അന്താരാഷ്ട്ര കമ്ബനിയുമായി കെഒടിസി ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കിലോ, 12 കിലോ, 25 കിലോ സിലിണ്ടറുകളാണ് നിലവില്‍ കെഒടിസിയുടെ ശുഐബ, ഉമ്മുല്‍ ഐശ് ഫില്ലിങ് സ്‌റ്റേഷനുകളില്‍ തയാറാകുന്നത്. സിലിണ്ടറുകളുടെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നതിനാലാണ് കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ സിലിണ്ടറുകള്‍ പരിഷ്‌കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പഴയ […]

മ​സ്ക​ത്ത്: പ്ര​വാ​ച​ക സ്മ​ര​ണ​യി​ല്‍ ഒ​മാ​നി​ലും ചൊ​വ്വാ​ഴ്​​ച ന​ബി​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. മൗ​ലി​ദ് പാ​രാ​യ​ണം അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ച​ട​ങ്ങു​ക​ള്‍ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ല്‍ വി​പു​ല ആ​ഘോ​ഷം ഇ​ത്ത​വ​ണ​യു​മി​ല്ല. ഒ​മാ​നി​ലെ വി​വി​ധ മ​ദ്റ​സ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒാ​ണ്‍​ലൈ​നി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ചി​ല വീ​ടു​ക​ളി​ലും കൂ​ട്ടാ​യ്​​മ​ക​ളി​ലും അ​റ​ബി മാ​സ​മാ​യ റ​ബീ​ഉ​ല്‍ അ​വ്വ​ല്‍ ഒ​ന്നു മു​ത​ല്‍ മൗ​ലി​ദ് പാ​രാ​യ​ണ​വും പ്രാ​ര്‍​ഥ​ന​യും ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല സം​ഘ​ട​ന​ക​ള്‍​ക്കും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ […]

തൊടുപുഴ: ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി […]

വാഷിംഗ്ടണ്‍: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച്‌ അമേരിക്ക. മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദര്‍ശിക്കാന്‍ ആസിയാന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറല്‍ മിന്‍ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ആസിയാന്‍ സമിതിയില്‍ മ്യാന്‍മറിനൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ,തായ്‌ലന്റ്, വിയറ്റ്‌നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂര്‍ എന്നിവയടക്കം പത്തുരാജ്യങ്ങളാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മറിലെ ജൂന്റ എന്ന […]

മ​സ്​​ക​ത്ത്​: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉൗ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ രം​ഗ​ത്തു​ള്ള വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളാ​യ ഒ​മാ​നി​ക​ള്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ല്‍-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ചു. പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ സ്വ​ദേ​ശി​ക​ളാ​യ 900 പേ​ര്‍​ക്ക്​ ഇൗ​വ​ര്‍​ഷം തൊ​ഴി​ല്‍ ന​ല്‍​കാ​നാ​ണ്​ ല​ക്ഷ്യ​ം​വെ​ക്കു​ന്ന​ത്. നി​ല​വി​ല്‍ 610 ആ​ളു​ക​ള്‍​ക്ക​ള്‍​ക്ക്​ ജോ​ലി ന​ല്‍​കി​യി​ട്ടു​ണ്ട്. 134​േപ​രു​ടെ നി​യ​മ​ന​ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്​ ശേ​ഷം 15​0പേ​രെ കൂ​ടി പി​ന്നീ​ട്​ ആ​രോ​ഗ്യ​മേ​ല​യി​ല്‍ വി​ന്യ​സി​ക്കും. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം […]

കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ നിന്നുള്ള വിദേശികളുടെ നാട്ടിലേക്കുള്ള പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ ഉസാമ അല്‍ മുനാവര്‍ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിച്ചു. കുവൈത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിദേശികള്‍ പണമയയ്ക്കുമ്ബോള്‍ നികുതി ഈടാക്കല്‍ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. അതെ സമയം 350 ദിനാറില്‍ കുറവ് പ്രതിമാസ ശമ്ബളക്കാരായ വിദേശികളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ധനമന്ത്രാലയമാണ് […]

Breaking News

error: Content is protected !!