ലണ്ടനിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിട്ടീഷ് എയര്‍വേയ്സുമായി ചേര്‍ന്ന് ഇന്‍ഡിഗോയാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും ഒരു സര്‍വീസ് ഉണ്ടായിരിക്കും. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി – ഹീത്രു സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ സര്‍വീസ് നടത്താത്ത റൂട്ടിലേക്കു […]

ലണ്ടന്‍: യുകെയിലെ വീടുകളുടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്ഫോഴ്സ് പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വീടുകളിലെ ഹോം ഇന്‍സുലേഷന്‍, ബോയിലര്‍ അപ്ഗ്രേഡുകള്‍ തുടങ്ങിയവ വേഗത്തിലാക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫോഴ്സായിരുന്നു ഇത്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മീഷന്‍ ചെയറായ സര്‍ ജോണ്‍ ആര്‍മിറ്റും മറ്റ് മുന്‍നിര എക്സ്പര്‍ട്ടുകളുമാണ് ഈ ടാക്സ്ഫോഴ്സില്‍ ഉള്‍പ്പെട്ടിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ ടാക്സ്ഫോഴ്സ് രൂപീകരിച്ചിരുന്നത്. സര്‍ക്കാര്‍ ഗ്രീന്‍ പോളിസികളില്‍ മാറ്റം വരുത്തുന്നതിന്റെ […]

ലണ്ടന്‍: ബ്രിട്ടനിലെ എക്സിറ്ററില്‍ അറിയപ്പെടുന്ന സംരംഭകനായിരുന്നു ബിജുമോന്‍ വര്‍ഗീസ്. റെസ്റ്റൊറന്റ് തുടങ്ങി ഷെഫായി ജോലി ചെയ്തിരുന്ന ചങ്ങനാശേരി സ്വദേശി ബിജുമോന്‍ വര്‍ഗീസിന്റെ വിയോഗ വാര്‍ത്ത ഞെട്ടലാവുകയാണ് പ്രിയപ്പെട്ടവര്‍ക്ക്. കറിലീഫ് എന്ന സ്ഥാപനം ഒരുകാലത്ത് ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ചങ്ങനാശേരി മാമൂട് സ്വദേശിയായ ബിജുമോന് 53 വയസായിരുന്നു. കറി ലീഫ് എന്ന റെസ്റ്റൊറന്റ് ബിസിനസിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചതോടെ ഏഴു വര്‍ഷത്തിന് ശേഷം സ്ഥാപനം അടക്കേണ്ടിവന്നു. ഇത് സാമ്പത്തിക […]

ലണ്ടന്‍: നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിച്ച നിരവധി പേര്‍ പണം തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് തകരാറുകളുണ്ടെന്ന് സമ്മതിച്ച് നാറ്റ് വെസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. സമീപദിവസങ്ങളില്‍ തങ്ങള്‍ നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ നിക്ഷേപിച്ച പണം അക്കൗണ്ടുകളിലെത്തിയില്ലെന്ന് എക്സിലൂടെ വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മെഷീനുകളിലെ തകരാറുകള്‍ മൂലം തങ്ങള്‍ അനുവദിച്ചതിലും കൂടുതല്‍ പണം […]

ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയ കുറ്റത്തിന് പിഴ നല്‍കുന്നവരേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വണ്ടിയോടിക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് തുല്യമായ പിഴകളാണ് ചുമത്തുന്നതെന്ന് മിക്കവര്‍ക്കും അറിയാത്തതാണ് പ്രശ്നമാകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കുന്നവര്‍ ഇക്കാര്യമോര്‍ത്താല്‍ പിഴയില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് വെഹിക്കിള്‍ ബ്രോക്കര്‍ കമ്പനിയായ സ്‌ക്രാപ്പ് കാര്‍ കംപാനിസന്‍സ് […]

ലണ്ടൻ: യൂറോപ്യൻ നാടുകളും പാക്കിസ്ഥാനടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും കടന്ന് കേരളത്തിലേക്ക് ഒരു സാഹസിക കാർ യാത്ര സംഘടിപ്പിക്കുകയാണ് മലയാളികളായ അഞ്ചംഗ സംഘം. ഈ മാസം 17 ന് ലണ്ടനിലെ സ്ട്രാറ്റ്ഫോർഡിൽ നിന്നും ആരംഭിക്കുന്ന യാത്ര യൂറോപ്യൻ നാടുകളിലൂടെ കടന്ന് രണ്ടു മാസമെടുത്താണ് കേരളത്തിലെത്തുക. ഫ്രാൻസ്, ജർമനി, ഗ്രീസ്, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങി 13 രാജ്യങ്ങൾ കടന്നു വേണം ഇന്ത്യയിലെത്താൻ. മലപ്പുറം സ്വദേശികളായ മൊയ്തീൻ കോട്ടക്കൽ ,മുസ്തഫ കരേക്കാട് , […]

വടക്കന്‍ ലണ്ടനില്‍ യുവാവ് ലൈംഗിക പീഡനത്തിന് ഇരയായി. പ്രതിയെന്നു സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. സെപ്റ്റംബര്‍ 6 ന് ആയിരുന്നു സംഭവം . സുഹൃത്തുക്കളുമൊത്തുള്ള നൈറ്റ് ഔട്ട് കഴിഞ്ഞ് യുവാവ് തിരികെ മടങ്ങവെ എഡ്ജ്വെയര്‍ ട്യുബ് സ്റ്റേഷന് പുറത്ത് വച്ചായിരുന്നു ആക്രമണം. സ്റ്റേഷനടുത്തുള്ള ഒരു കാര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്തത്. ഇര ഉടന്‍ തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ ഇരയ്ക്ക് […]

ലണ്ടന്‍: യുകെയിലെ കുടുംബങ്ങള്‍ പണപ്പെരുപ്പത്തിന് മുകളില്‍ നല്‍കേണ്ടുന്ന പ്രതിമാസ ബില്ലുകളുടെ തുക 570 പൗണ്ടായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചെലവ് 30 വര്‍ഷത്തിനിടെ ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിമാസം കുടുംബങ്ങള്‍ നല്‍കേണ്ടുന്ന തുക 1345 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്.എനര്‍ജി ബില്ലുകള്‍ 30 വര്‍ഷം മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടിയായി വര്‍ധിച്ചത് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ളവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനമാനമാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി അടക്കപ്പെടുന്ന ബില്ലുകള്‍ കവര്‍ന്നെടുക്കുന്നതെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.30 […]

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച്‌ നിയമനിര്‍മ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വര്‍ധിച്ച്‌ 490 പൗണ്ട് ആയി. 2021 22ലെ കണക്കനുസരിച്ച്‌ 120,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യു.കെയില്‍ വിവിധ യൂനിവേഴ്‌സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തില്‍ […]

ജോലിക്ക് പുറപ്പെട്ട ഹെവാര്‍ഡ് ഹീത്തിലുള്ള മലയാളി കാറില്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍(53) ആണ് കാര്‍ പാര്‍ക്കിങ് സ്പേസില്‍ എത്തിയപ്പോള്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോലിയ്ക്കായി പോയെന്ന് കരുതിയിരുന്ന ആളുടെ അപ്രതീക്ഷിത മരണ വാര്‍ത്ത കുടുംബത്തിന് വലിയ ആഘാതമായി . റെജി നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ എത്തിക്കാണുമെന്ന് രാവിലെ ജോലിക്കായി പുറപ്പെട്ട ഭാര്യ കരുതി. ജോലിക്ക് ശേഷം പകല്‍ ഡെലിവറി ജോലി […]

Breaking News

error: Content is protected !!