കുവൈറ്റ്: കുവൈറ്റില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണ്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊ​തു, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍, യൂ​നി​വേ​ഴ്‌​സി​റ്റി, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ള്‍, ടെ​ക്‌​നി​ക്ക​ല്‍, മി​ലി​ട്ട​റി കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പേ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ​യെ​ത്തി​യ​ത്. വി​വി​ധ ച​ര്‍​ച്ച സെ​ഷ​നു​ക​ളി​ല്‍ ശാ​സ്ത്ര​ത്തി​ലും നൂ​ത​നാ​ശ​യ​ങ്ങ​ളി​ലും താ​ല്‍​പ​ര്യ​മു​ള്ള നി​ര​വ​ധി പേ​ര്‍ പ​​ങ്കെ​ടു​ത്തു. മ​സ്‌​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലെ യു​നെ​സ്‌​കോ അ​ഫി​ലി​യേ​റ്റ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​യ അ​സീ​ല ബി​ന്‍​ത് ക്വ​യ്‌​സ് സ്‌​കൂ​ള്‍ ഫോ​ര്‍ ബേ​സി​ക് എ​ജു​ക്കേ​ഷ​നി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗ്രീ​ന്‍ സ്‌​കൂ​ള്‍ സം​രം​ഭ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മ്യൂ​സി​ക്ക​ല്‍ ഓ​പ​റെ അ​വ​ത​രി​പ്പി​ച്ചു. ഒ​മാ​നി അ​സ്‌​ട്രോ​ണ​മി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ഓ​ണ​റ​റി പ്ര​സി​ഡ​ന്റ് സ​യ്യി​ദ് […]

നല്ല ഉറക്കം ലഭിക്കാത്ത ഒരു അവസ്ഥയാണ് ഇന്‍സോമ്നിയ അഥവാ ഉറക്കക്കുറവ്. മതിയായ ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായി നിരവധി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന സ്‌ക്രീന്‍ എക്‌സ്‌പോഷര്‍, ഉറങ്ങാന്‍ പോകുന്ന സമയത്തെ അമിതമായ കഫീന്‍ ഉപയോഗം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയവ ഉറക്കം കുറയാനുള്ള കാരണങ്ങളാണ്. ഭക്ഷണ ശീലം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഭക്ഷണശീലം നിങ്ങളുടെ ഉറക്ക രീതികളെ സ്വാധീനിക്കുന്നു. […]

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് (കെഡിഎകെ) ഓണാഘോഷം അബ്ബാസിയ ഹൈഡെന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തി. പ്രസിഡന്‍റ് ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍ഡ്യന്‍ ഡോക്ടര്‍സ് ഫോറം ചെയര്‍മാന്‍ ഡോ.അമീര്‍ അഹമ്മദ് ഉത്‌ഘാടനം ചെയ്തു.അഡ്വൈസറി ബോര്‍ഡ്‌ അംഗങ്ങളായ അജിത് പണിക്കര്‍, സണ്ണി തോമസ്‌, സ്ഥാപക പ്രസിഡന്റ് സാം നന്ദിയാട്ടു, വൈസ് പ്രസിഡന്റ്മാരായ ഹരികൃഷ്‌ണന്‍ മോഹന്‍, ഹാരോള്‍ഡ്‌ മാത്യു, ലേഡീസ് ചെയര്‍പേഴ്സണ്‍ ട്രീസ്സ ലാലിച്ചന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോയ് […]

വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്തടിക്കാന്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ആ​ഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ അനുയായികള്‍ 2021 ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്ലിലേക്ക് അതിക്രമിച്ച്‌ കയറിയ സമയത്ത് അദ്ദേഹം അവിടെ എത്തിയിരുന്നുവെങ്കില്‍ താന്‍ മുഖമടച്ച്‌ ഒന്നു കൊടുത്ത് അവിടെ നിന്ന് പുറത്താക്കിയേനെ. അതിന്റെ പേരില്‍ ജയിലില്‍ പോകാനും താന്‍ ഒരുക്കമായിരുന്നു എന്നാണ് നാന്‍സി പറയുന്നത്. കലാപ ദിവസത്തെ സ്പീക്കറുടെ പുതിയ ഫൂട്ടേജിലാണ് ഇക്കാര്യമുള്ളത്. ഡോക്യുമെന്ററി […]

ജനിച്ച ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തിയ നേഴ്‌സ് ലൂസി ലെറ്റ്ബിയുടെ വിചാരണ യുകെയിലെ മാഞ്ചസ്റ്റര്‍ കോടതിയില്‍ ആരംഭിച്ചു. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ സമാനമായ രീതിയില്‍ ഇവര്‍ കൊലപ്പെടുത്തിയത് 7 നവജാത ശിശുക്കളെയാണ്. ഇതുകൂടാതെ പത്തോളം ശിശുക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമവും നടത്തിയിരുന്നു. ശിശുക്കളെ കൊലപ്പെടുത്തിയതിനു ശേഷം അവരുടെ മാതാപിതാക്കള്‍ക്ക് സഹതാപം രേഖപ്പെടുത്തി കാര്‍ഡ് അയക്കുന്നതും ഇവരുടെ പതിവായിരുന്നു. നോസ് ട്യൂബിലൂടെ ശിശുക്കളുടെ വയറിനുള്ളിലേക്ക് […]

കുവൈത് സിറ്റി: രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ എട്ടുപേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച്‌ കോടത്. റെസിഡന്‍സി ഇടപാടുകള്‍ക്കുവേണ്ടി കൈക്കൂലി വാങ്ങി വ്യാജ രക്തപരിശോധനഫലം നല്‍കിയെന്ന കേസിലാണ് ഇന്‍ഡ്യന്‍, ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്കെതിരെ നടപടി. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ആരോഗ്യജീവനക്കാര്‍ ഉള്‍പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയതെന്നാണ് റിപോര്‍ട്. വിദേശികളില്‍നിന്ന് ഇടനിലക്കാര്‍ വഴി പണം വാങ്ങിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. താമസരേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലാബ് പരിശോധനയില്‍ ശാരീരികക്ഷമത കാണിക്കുന്ന ‘ഫിറ്റ്’ […]

കു​വൈ​ത്ത് സി​റ്റി: താ​മ​സ​നി​യ​മം ലം​ഘി​ച്ച 19 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സ​ബാ​ഹ് അ​ല്‍​സ​ലേം, ജ​ലീ​ബ് ​​അ​ല്‍​ഷു​യൂ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലേ​ക്ക് കൈ​മാ​റി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഒമാന്‍ ഗവണ്‍മെന്‍റ്‌ പുതുതായി തയാറാക്കിയ തൊഴില്‍ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. അല്‍ ബറഖ കൊട്ടാരത്തില്‍ ചൊവ്വഴ്ച നടന്ന മന്ത്രി സഭായോഗത്തെ അഭിസംബോധനം ചെയ്യുകയയിരുന്നു സുല്‍ത്താന്‍. ഒമാന്‍ ഗവണ്‍മെന്‍റ്‌ പുതുതായി തയാറാക്കിയ തൊഴില്‍ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സഹായകമാവും. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമക്കും ഇടയില്‍ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഒമാന്‍ സുല്‍ത്താന്‍ […]

കുവൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ച കൊ​ച്ചി സ്വ​ദേ​ശി മേ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പി.​ഡി.​പി എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ […]

Breaking News

error: Content is protected !!