മസ്കത്ത് : വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ട് ഒമാന്‍-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്ബതാമത് സെഷന്‍ മസ്കത്തില്‍ നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിര്‍ അല്‍ സബാഹ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദര്‍ പറഞ്ഞു. നയതന്ത്ര, സാമ്ബത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര […]

ലണ്ടന്‍: ബജറ്റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രകാരം എനര്‍ജി ബില്ലുകളില്‍ മുന്‍കൂര്‍ പണമടയ്ക്കല്‍ മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് മേലില്‍ കൂടുതല്‍ നിരക്ക് ഈടാക്കില്ല. ട്രഷറിയുടെ കണക്കനുസരിച്ച്, ചാന്‍സലര്‍ ജൂലൈ മുതല്‍ ”പ്രീപേമെന്റ് പ്രീമിയം” അവസാനിപ്പിക്കും, ഇത് നാല് ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജ ബില്ലില്‍ പ്രതിവര്‍ഷം 45 പൗണ്ട് ലാഭിക്കുന്നു.ഉപയോക്താക്കള്‍ക്ക് ചെലവ് കൈമാറുന്ന മീറ്ററുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ കാരണം, സാധാരണഗതിയില്‍ കുറഞ്ഞ വരുമാനമുള്ള, പ്രീ പേയ്‌മെന്റ് മീറ്ററുകളുള്ള കുടുംബങ്ങള്‍ക്ക്, ഡയറക്ട് ഡെബിറ്റ് […]

കുവൈത്ത് സിറ്റി: ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്റെ 146ാമത് (ഐ.പി.യു) സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നടക്കുന്ന ഏകോപന യോഗങ്ങളില്‍ കുവൈത്ത് പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു. മേഖലയില്‍ പൊതുവായ ആശങ്കയുള്ള വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കുവൈത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി എം.പി താമര്‍ അല്‍ ദാഫിരി, എം.പി അല്‍ മഹന്‍, എം.പി അല്‍ ഉബൈദ്, എം.പി ഖാലിദ് അല്‍ തമര്‍, എം.പി […]

കുവൈത്ത് : മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച്‌ കുവൈത്ത് കെ.എം.സി.സി. ഐക്യദാര്‍ഢ്യവും മര്‍ഹൂം ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. സ്നേഹത്തിന്‍റെയും ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ട് വെക്കുന്നതെന്നും ആ രാഷ്ട്രീയത്തിനു മാത്രമേ ജനകീയ അടിത്തറയോടുകൂടി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നുമുള്ള വലിയൊരു സന്ദേശമാണ് എഴുപത്തഞ്ച് വര്‍ഷകാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് പ്രമുഖ പ്രസംഗികനും കെ.എം.സി.സി. നേതാവുമായ […]

മസ്കത്ത്: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്‍റെയും തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. മേഖലയിലെ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണം ഗുണം ചെയ്യുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചക്കു പിന്നാലെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. രണ്ടു മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാനും തീരുമാനമായി. 2001ല്‍ ഒപ്പിട്ട സുരക്ഷ സഹകരണ കരാര്‍ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി. 2016ല്‍ […]

മസ്കത്ത്: വിദേശത്ത് സ്‌കോളര്‍ഷിപ് മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള വിദ്യാര്‍ഥി, അക്കാദമിക് കൈമാറ്റവുമായി ബന്ധപ്പെട്ടും ഒമാനും റഷ്യയും ചര്‍ച്ച നടത്തി. ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓഫ് സോഷ്യല്‍ പോളിസിയുടെ ഡെപ്യൂട്ടി ചെയര്‍ മുഹമ്മദ് അഖ്മദോവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പാര്‍ലമെന്ററി ഫ്രന്‍ഡ്ഷിപ് ഗ്രൂപ്പിന്റെ പ്രതിനിധി സംഘവുമായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അല്‍ മഹ്റൂഖിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശകലനം ചെയ്തത്. ഇരുരാജ്യങ്ങളും […]

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയത്തെ വിമര്‍ശിച്ചതിന് അവതാരകന്‍ ഗാരി ലിനേക്കറെ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ”ഫുട്‌ബോള്‍ ഫോക്കസ്” ടിവി പ്രോഗ്രാമില്‍ നിന്ന് അവതാരക അലക്‌സ് സ്‌കോട്ട് പിന്മാറി. ”മാച്ച് ഓഫ് ദ ഡേ” ഫുട്‌ബോള്‍ ഹൈലൈറ്റ്‌സ് പ്രോഗ്രാം അവതരിപ്പിക്കുന്ന മുന്‍ ഇംഗ്ലണ്ട് സോക്കര്‍ ക്യാപ്റ്റന്‍ ലിനേക്കറിനെ വെള്ളിയാഴ്ച ബിബിസി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് ശേഷം മറ്റ് അവതാരകരും ബിബിസിയുടെ പരിപാടികളില്‍ നിന്ന് പിന്മാറിയിരുന്നു. […]

ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്ബയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകര്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും. ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്ബയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യാചകരെ കണ്ടെത്തുന്നതിനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അധികൃതര്‍ […]

കുവൈത്ത് സിറ്റി: അറുപത് വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവു വരുത്തി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. 8000ത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലുള്ള കുടുംബത്തോടൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നവരെയും നിലനിര്‍ത്തും. പ്രായപരിധി മൂലം സര്‍ക്കാര്‍ സേവനം അവസാനിച്ചാല്‍ ഇവരെ സ്വകാര്യ മേഖലയില്‍ തുടരാന്‍ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള 60 കഴിഞ്ഞവരുടെ സേവനം തുടര്‍ന്നും ആവശ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പ് […]

തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ പാടില്ലന്ന നിയമവുമായി ഒമാന്‍. ഇങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. നഗരത്തിന്റെ കാഴ്ച ഭംഗി നഷ്ടപ്പെടും എനന്തിനാല്‍ ആണ് ഇത്തരത്തിലുള്ള സംഭവം ഒഴിവാക്കുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുനന്തിന് ഇത് കാരണമാക്കുന്നുണ്ട്. മസ്‌കത്ത് നഗരസഭ ഇതിന് വേണ്ടിയുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുത്. ഇത് വലിയ നിയമ ലംഘനം ആണ്. 50 റിയാല്‍ […]

Breaking News

error: Content is protected !!