കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ തൊഴില്‍ അനുമതി പത്രം അനുവദിക്കിന്നതിനുള്ള സേവനങ്ങള്‍ മാനവ ശേഷി സമിതിയുടെ ‘ആശല്‍’ പോര്‍ട്ടലിലൂടെയാണു നല്‍കുക. ഇക്കാരണത്താല്‍ തൊഴിലുടമകള്‍ ആവശ്യമായ ഡാറ്റ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. സാധാരണ ജനജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നത് പുനരാരംഭിക്കുവാന്‍ മന്ത്രിസഭാ യോഗം നേരത്തെ […]

സ​ലാ​ല: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ന്ധ്യ ഇ​ന്തോ-​ഒ​മാ​ന്‍ സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത വി​ളി​ച്ചോ​തി​യ സാം​സ്കാ​രി​ക രാ​വാ​യി. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ദോ​ഫാ​ര്‍ മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ലി സാ​ലം ഉ​മ​ര്‍ ഫാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ല്‍​െ​ഫ​യ​ര്‍ കോ​ണ്‍​സു​ലാ​ര്‍ ഇ​ര്‍​ഷാ​ദ് അ​ഹ​മ​ദ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍​റ്​ രാ​ഗേ​ഷ് കു​മാ​ര്‍ ജാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ത​ന്ത്ര്യ​ത്തി​െന്‍റ 75ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന […]

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മാനന്തവാടി കോടതിയില്‍ ജോലി കഴിഞ്ഞു ചെമ്ബുകടവിലേക്കു വരികയായിരുന്നു യുവതി. ഒന്നാം വളവിനു താഴെ സ്കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഇരുട്ടായതിനാല്‍ അപകടം ആരും അറിഞ്ഞില്ല. റബര്‍ തോട്ടത്തിലെ കൊക്കയില്‍ നിന്നു കല്ലുകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം […]

സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് വിട നല്‍കി നാട്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകള്‍. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ഠീരവ സ്റ്റുഡിയോയില്‍ പിതാവ് രാജ്കുമാര്‍ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ അരികില്‍ തന്നെയാണ് പുനീതിനും കുഴിമാടം ഒരുക്കിയത്. അമേരിക്കയിലുള്ള മകള്‍ ഇന്നലെ രാത്രിയോടെ ബംഗളുരുവില്‍ എത്തിയിരുന്നു. തുടര്‍ന്ന് വെളുപ്പിന് നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിപ്പിച്ച ശേഷം വിലാപയാത്രയായി മൃതദേഹം കണ്ഠീരവ […]

മസ്​കത്ത്​: അല്‍വുസ്​ത ഗവര്‍​ണറേറ്റിലെ ദുകത്തിനടുത്തുണ്ടായ വാഹനപകടത്തില്‍ മലയാളിയായ യുവാവ്​ മരിച്ചു. ഗാലയിലെ ഒമാന്‍ ഫിഷറീസില്‍ ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ ഫിറോസ് ബാബു (30) ആണ്​ മരിച്ചത്​. വ്യാഴാഴ്​ച വൈകീ​െട്ടാടെയായിരുന്നു അപകടം.പിതാവ്​: നൗഷാദ്​. മാതാവ്​: ശംല. മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപേകാനുള്ള ശ്രമങ്ങള്‍ നടന്ന്​ വരുന്നതാതയി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കുവൈറ്റ്‌; അല്‍-നജാത്ത് ചാരിറ്റബിള്‍ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത റുമൈത്തിയ സകാത്ത് സെന്റര്‍ ഡയറക്ടര്‍ സല്‍മാന്‍ ഉബൈദ് മുബാറക് ഇന്ത്യയില്‍ നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും മുസ്‌ലിം കുട്ടികളില്‍ അറിവ് പകരാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതികളിലേക്ക് സംഭാവന നല്‍കാന്‍ അഭ്യുദയകാംക്ഷികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതില്‍ ആദ്യത്തേത് 120 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണെന്നും 7500 ദിനാര്‍ ചെലവില്‍ സ്‌കൂളുകള്‍ കുറവുള്ള പ്രദേശത്ത് നിര്‍മിച്ചക്കുമെന്നും 12 മാസമാണ് സ്‌കൂളിന്റെ നിര്‍മാണ കാലാവധിയെന്നും […]

ഒമാന്‍ ∙ ഒമാന്‍ – യുഎഇ അതിര്‍ത്തി ഗവര്‍ണറേറ്റായ ബുറൈമിയിലേക്ക് സഞ്ചരിക്കാന്‍ പാസ്പോര്‍ട്ടും റെസിഡന്റ്സ് കാര്‍ഡും വേണമെന്ന നിബന്ധന നീക്കി ഒമാന്‍ . അല്‍ റൗദ, വാദി അല്‍ ജിസ്സി, സആ ചെക്പോസ്റ്റുകള്‍ വഴി യാത്ര ചെയ്യാം .യുഎഇയില്‍ നിന്നുള്ളവര്‍ക്കും ഇതു സൗകര്യമാണ്. യുഎഇയില്‍ നിന്നു ബുറൈമി വഴി പോകുന്നവര്‍ പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീല്‍ ചെയ്യാന്‍ വാദി ജിസ്സി ചെക് പോസ്റ്റ് വരെ 35 കിലോമീറ്ററോളം സഞ്ചരിക്കണമായിരുന്നു . അതെ […]

കുവൈറ്റ്‌: കുവൈത്തില്‍ ഇന്നും നാളെയും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന്‌ കുവൈത്ത് വ്യമായന മന്ത്രാലയം കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള താരതമ്യേന ഈര്‍പ്പമുള്ള വായു പിണ്ഡത്തോടൊപ്പമുള്ള സീസണല്‍ സുഡാന്‍ ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും നേരിയതോ മിതമായതോ ആയ തെക്കുകിഴക്കന്‍ കാറ്റ്, മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്‌.നേരിയ […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശീതകാല വാക്‌സിനേഷന്‍ കാമ്ബയിനുള്ള (ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍) രജിസ്‌ട്രേഷന്‍ തുടരുന്നു. 30 വയസിന് മുകളിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://t.co/O5xOD6A2I2?amp=1

ഓരോ രാജ്യത്തെയും പാസ്‌പോര്‍ട്ടുകളെ അടിസ്ഥാനമാക്കി റാങ്കിങ് രീതി ലോകത്ത് നിലവിലുണ്ട്. എല്ലാ രാജ്യങ്ങളുടെയും പാസ്പോര്‍ട്ടുകള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിങ് തീരുമാനിക്കുന്നത്. മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിങ് തയ്യാറാക്കുന്നത്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യ 90 ആം സ്ഥാനത്താണ്.2019-ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് 82 ഉം […]

Breaking News

error: Content is protected !!