നിലമ്ബൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു. കമ്ബനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ എക്‌സ്ട്രാ ഫിറ്റിംഗ്‌സും അഴിച്ചെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. ഇവ അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചിലവ് ഡ്രൈവറുടെ കൈയില്‍ നിന്നും ഈടാക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. അഴിച്ചെടുക്കുന്ന […]

തിരുവനന്തപുരം: കൊവിഡ് കാലത്ത് സെല്‍ഫ് ഡിക്‌ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ടി സി(Transfer certificate) ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി (Education minister) വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച്‌ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍(Assembly) പറഞ്ഞു. ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം […]

കു​വൈ​ത്ത്​ സി​റ്റി: സൗ​ത്ത്​​ സ​അ​ദ്​ അ​ല്‍ അ​ബ്​​ദു​ല്ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി പ​ദ്ധ​തി​യി​ല്‍ 22,000 വീ​ടു​ക​ള്‍ വി​ത​ര​ണ​ത്തി​ന്​ സ​ജ്ജ​മാ​യി. 22,152 വീ​ടു​ക​ള്‍ ജ​നു​വ​രി 12 മു​ത​ല്‍ ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ ന​ല്‍​കി​ത്തു​ട​ങ്ങു​മെ​ന്ന്​ ഭ​വ​ന​കാ​ര്യ മ​ന്ത്രി ഷാ​യ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ ഷാ​യ പ​റ​ഞ്ഞു. അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​വൈ​ത്തി​ക​ള്‍​ക്കാ​ണ്​ വീ​ടു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഭ​വ​ന​ക്ഷേ​മ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യും കൊ​റി​യ ലാ​ന്‍​ഡ്​ ആ​ന്‍​ഡ്​ ഹൗ​സി​ങ്​ കോ​ര്‍​പ​റേ​ഷ​നും ചേ​ര്‍​ന്നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 6442 ഹെ​ക്​​ട​റി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കു​വൈ​ത്തി​ലെ ആ​ദ്യ […]

മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​െന്‍റ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റ്റാ​ന്‍ ഉൗ​ര്‍​ജി​ത​ശ്ര​മ​വു​മാ​യി ഭ​ര​ണ​കൂ​ടം. ആ​ഘാ​തം നേ​രി​ട്ട വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. റോ​ഡ്​ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, വെ​ള്ളം, വൈ​ദ്യു​തി, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​നം പു​നഃ​സ്​​ഥാ​പി​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ള്‍​ക്ക്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ്​ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. വ​ട​ക്ക​ന്‍-​നോ​ര്‍​ത്ത​ന്‍ ബാ​ത്തി​ന​ക​ളി​ലെ പ​ല റോ​ഡു​ക​ളും ച​ളി​യും ക​ല്ലും നി​റ​ഞ്ഞ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ റോ​ഡു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ പ​ല​ഗ്രാ​മ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഭ​ക്ഷ​ണ​വും മ​റ്റും എ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. […]

മസ്കത്ത്: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നീണ്ട ഇടവേളക്ക് ശേഷം ഇൗ മാസം മൂന്നിന് തലസ്ഥാനനഗരിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍, ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അധികൃതര്‍ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. മസ്കത്ത്, അല്‍ ഖുബ്റ ഇന്ത്യന്‍ സ്കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാദി […]

അബഹ: സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാമിലി മീറ്റ് വൈവിധ്യമാർന്ന കലാ കായിക മൽസരങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കർണാടക, തമിഴ്, മലയാളി തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രവാസി കുടുംബങ്ങളും കലാ ആസ്വാദകരും പങ്കെടുത്ത പരിപാടി കോവിഡിന്ന് ശേഷമുള്ള പ്രദേശത്തെ ആദ്യത്തെ ഒത്തുചേരൽ ഫാമിലികൾ ഏറെ സന്തോഷത്തോടെയാണ് […]

കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച്‌ കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്. ആഴ് ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്‍ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് മാറ്റിയത്.

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ത്തി​ല്‍​നി​ന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്. ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ന്‍​ട്രി വി​സ, സ​ന്ദ​ര്‍​ശ​ന വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ബേ​ക്ക​റി, മ​ത്സ്യ​ബ​ന്ധ​നം, വി​പ​ണ​നം, കാ​ര്‍​ഷി​ക ഫാ​മു​ക​ള്‍, ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍, ക്ഷീ​രോ​ല്‍​പാ​ദ​ന […]

കു​വൈ​ത്ത്: കുവൈത്തില്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി.രോ​ഗം പ​ക​രാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ത​ന്നെ ക​ണ്ടെ​ത്തി ഇ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന തീ​യ​തി​യും സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ച്ചു​ള്ള എ​സ്.​എം.​എ​സ്​ സ​ന്ദേ​ശം […]

ഫൈസൽ നാലകത്ത്..മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരണായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, […]

Breaking News

error: Content is protected !!