മസ്ഖത്: ഒമാനില്‍ ദീര്‍ഘനേരം അടച്ച സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട് അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളും ഇറങ്ങിയെന്ന് അധികൃതര്‍ ശ്രദ്ധിച്ചില്ല. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍ അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് പൂട്ടുകയും ചെയ്തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും മസ്ഖത് […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ര്‍​വേ​കും. വി​ദേ​ശി​ക​ള്‍ നാ​ട്ടി​ല്‍ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള​ത്. വാ​ച്ചു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, മി​ഠാ​യി​ക​ള്‍, ന​ട്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ച്ച​വ​ടം വ​ര്‍​ധി​ക്കും. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ല്‍ ചെ​റി​യ തോ​തി​ല്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ള്‍ ​ത​ന്നെ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും വ​ര്‍​ഷ​മാ​യി നാ​ട്ടി​ല്‍ പോ​കാ​ത്ത​വ​രു​ണ്ട്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും […]

മ​​സ്​​​ക​​ത്ത്​: ശൈ​​ത്യ​​കാ​​ല ടൂ​​റി​​സ​​ത്തി​െന്‍റ വ​​ര​​വ​​റി​​യി​​ച്ച്‌​ ദോ​​ഫാ​​ര്‍ ഗ​​വ​​ര്‍​​ണ​​റേ​​റ്റി​​ല്‍ സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തി​​ത്തു​​ട​​ങ്ങി. ക​​ഴി​​ഞ്ഞ ശ​​നി, ഞാ​​യ​​ര്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ര​​ണ്ട്​​ അ​​ന്താ​​രാ​​ഷ്​​​ട്ര ചാ​​ര്‍​േ​​ട്ട​​ഡ്​ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി 358 ഒാ​​ളം വി​​ദേ​​ശ ടൂ​​റി​​സ്​​​റ്റു​​ക​​ളാ​​ണ്​ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​ക​​ദേ​​ശം ര​​ണ്ടു​ വ​​ര്‍​​ഷ​​ത്തെ ഇ​​ട​​വേ​​ള​​ക്കു​​ശേ​​ഷ​​മാ​​ണ്​ അ​​ന്താ​​രാ​​ഷ്​​​ട്ര ടൂ​റി​സ്​​റ്റ്​ വി​​മാ​​ന​​ങ്ങ​​ള്‍ സ​​ലാ​​ല​​യി​​ലെ​​ത്തു​​ന്ന​​ത്. സീ​​സ​​ണി​​ലെ ആ​​ദ്യ ചാ​​ര്‍​േ​​ട്ട​​ഡ്​ വി​​മാ​​നം ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട്​​ േ​സ്ലാ​​വാ​​ക്യ​​യി​​ല്‍​നി​​ന്നാ​​ണ്​ വ​​ന്ന​​ത്. 173 യാ​​ത്ര​​ക്കാ​​രാ​​ണി​​തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​േ​​ട്ടാ​​ടെ ചെ​​ക്​ റി​​പ്പ​​ബ്ലി​​ക്കി​​ല്‍​നി​​ന്നു​​ള്ള 185 യാ​​ത്ര​​ക്കാ​​രു​​മാ​​യി മ​​റ്റൊ​​രു വി​​മാ​​ന​​വും സ​​ലാ​​ല​​യു​​ടെ മ​​ണ്ണി​​ലി​​റ​​ങ്ങി. സ​​ലാ​​ല […]

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് 27 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍, എംബസിയുടെ ഇടനിലക്കാര്‍ ചമയുന്നവര്‍ എന്നീ പ്രധാന വിഷയങ്ങളാണ് ഈ മാസത്തെ ഓപ്പണ്‍ ഹൗസിലെ പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരമുണ്ട്. സ്ഥാനപതി സിബി ജോര്‍ജ് ഓപ്പണ്‍ ഹൗസിന് നേതൃത്വം നല്‍കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ-മെയില്‍ […]

കുവൈറ്റ്: കുവൈറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യവകുപ്പ്‌ . ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ അടുത്ത രണ്ടു മാസത്തിനകം ആര്‍ജ്ജിത പ്രതിരോധ ശേഷി ദുര്‍ബലമാകുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പുതിയ നീക്കം. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്‌ അടുത്ത ദിവസങ്ങളില്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതിനായി മൊബൈല്‍ ടെക്സ്റ്റ്‌ മെസ്സേജ്‌ വഴി അറിയിപ്പ് അയക്കുന്നതാണ്. മെസ്സേജ്‌ ലഭിച്ചിട്ടും മൂന്നാം ഡോസ്‌ സ്വീകരിക്കാന്‍ എത്താത്തവരെ ഇമ്മ്യൂണിറ്റി , മൈ ഐഡെന്റിറ്റി ആപ്പുകളില്‍ […]

കുവൈറ്റ് സിറ്റി: കോവിഡ് വാക്സിനേഷനില്‍ ഇന്ത്യയില്‍ നൂറു കോടി ഡോസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന്‍റെ ഭാഗമായി “ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍’ എന്ന ശീര്‍ഷകത്തില്‍ ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ ‌അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഓഡിയോ സന്ദേശം നല്‍കി. പരിപാടികളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സ്തനാര്‍ബുദ ബോധവത്കരണ കാമ്ബയിനും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്‍റെയും […]

കുവൈറ്റ് സിറ്റി: സാമൂഹിക അകലം, വരികള്‍ തിരിച്ചുള്ള നിയന്ത്രണം എന്നിവ പിന്‍വലിച്ചതോടെ കുവൈറ്റിലെ പള്ളികളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി പഴയതുപോലെ ഒത്തുകൂടി. മാസ്‌ക് ധരിക്കണമെന്നത് അടക്കമുള്ള ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് പള്ളികളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ മുമ്ബ് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പള്ളികളിലെ സാമൂഹിക അകലം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി എത്തിയത്.

അല്‍ഐന്‍: അല്‍ഐന്‍ മൃഗശാലയിലെ പ്രദര്‍ശനങ്ങളും സാഹസിക പ്രകടനങ്ങളും പുനരാരംഭിക്കുന്നു.പക്ഷികള്‍ക്ക് തീറ്റ നല്‍കല്‍, പെന്‍ഗ്വിനുകളുടെ പരേഡ്, ജിറാഫുകള്‍, മുതലകള്‍, ചിമ്ബാന്‍സികള്‍, ഗറിലകള്‍ എന്നിവയുടെ സഹസിക പ്രകടനങ്ങളും പ്രദര്‍ശനങ്ങളും ഉടന്‍ പുനരാരംഭിക്കും. ആഫ്രിക്കന്‍, ഏഷ്യന്‍, അറേബ്യന്‍ വന്യജീവി വര്‍ഗങ്ങള്‍ കൂടുതലായി മൃഗശാലയിലെത്തും. ഇര പിടിക്കുന്ന പക്ഷികളുടെ പ്രദര്‍ശനങ്ങള്‍, പെന്‍ഗ്വിന്‍ മാര്‍ച്ച്‌, ഹിപ്പോപ്പൊട്ടാമസ് കഥകള്‍, ചീറ്റ ഓട്ടങ്ങള്‍, ലെമൂര്‍ നടത്തം തുടങ്ങിയവയും പുനരാരംഭിക്കും. അല്‍ഐന്‍ മൃഗശാലയില്‍ പുതുതായി ജനിച്ച റോത്ത്‌ ചൈല്‍ഡ് ജിറാഫുകളെയും അല്‍ഐന്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍ ഗതാഗത വകുപ്പിന്റെ നീക്കം.

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ചത് 22,000 ത്തിലേറെ പേരെയെന്ന് അധികൃതര്‍. ബാത്തിന ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലാണ് ഷഹീന്‍ ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ടതെന്നും എമര്‍ജന്‍സി അറിയിച്ചു. ഒമാനിലെ മുസന്നയില്‍ 4,175, സുവൈഖില്‍11,801, ഖാബൂറയില്‍ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ഫീല്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് എമര്‍ജന്‍സി മാനേജ്‌മെന്‍റ് കമ്മിറ്റി അറിയിച്ചു.വെള്ളം കയറി നിരവധി വീടുകളാണ് ബാത്തിന ഗവര്‍ണറേറ്റില്‍ വാസയോഗ്യമല്ലാതായിരിക്കുന്നത്. […]

Breaking News

error: Content is protected !!