ലണ്ടന്‍: രാജ്യത്തിന്‍റെ കടബാധ്യത ഒഴിവാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200000 സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ യുകെ. പൊതുമേഖലാ ജീവനക്കാരുടെ വേതനം 5% വര്‍ധിപ്പിക്കാനാണ് യുകെ ആലോചിക്കുന്നത്. ഈ അവസരത്തില്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 3.5 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കടമെടുക്കല്‍ വര്‍ദ്ധിപ്പിക്കാതെ രാജ്യത്തിന്‍റെ ചെലവുകള്‍ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ […]

ലണ്ടന്‍: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ് – യു.കെ മേഖലാ സമ്മേളനം ഒക്ടോബര്‍ 9ന് ലണ്ടനില്‍ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 30ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും […]

ലണ്ടന്‍: ലണ്ടനില്‍ പട്ടാപ്പകല്‍ മൂന്ന് പേരെ കുത്തിവീഴ്‌ത്തിയതായി റിപ്പോര്‍ട്ട്. ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. കവര്‍ച്ചയായിരുന്നു ഉദ്ദേശ്യമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് പേരെ കുത്തിയ ശേഷം ഒരാളെ തല്ലിവീഴ്‌ത്തുകയാണ് ചെയ്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിവര്‍പൂള്‍ സട്രീറ്റിനടുത്ത് ബിഷോപ്‌സ്‌ഗേറ്റില്‍ രാവിലെ 9.46ഓടെയായിരുന്നു ആക്രമണം. ഇലക്‌ട്രിക് സ്‌കൂട്ടറിലെത്തിയ രണ്ട് […]

ലണ്ടന്‍: റേഡിയോ ലൈം യു കെ, യുകെ മലയാളികള്‍ക്കായി മനോഹരമായ ഒരു കലാ സായാഹ്നം ഒരുക്കുന്നു . ചിരിമേളങ്ങള്‍ കൊണ്ട് ലോകമെമ്ബാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്റപ്പ് കൊമേഡിയന്‍ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നിഷ്‍കളങ്കമായ ജീവിത ശൈലികള്‍ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ടും ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്നുകൊണ്ട് ദേശീയ പുരസ്കാര നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയും വാതിക്കല്‍ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം നോർതേൺസ് എഫ് സി വിന്നേഴ്‌സും, […]

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര 3-0ത്തിന് സ്വന്തമാക്കിയതിനു പിന്നാലെ വിവാടമടങ്ങാതെ ഇന്ത്യന്‍ വനിതാ സംഘത്തിന്റെ പര്യടനം. ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് ഡീനിനെ ‘മങ്കാദിങ്ങി’ലൂടെ ദീപ്തി ശര്‍മ പുറത്താക്കിയതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ ഇന്ത്യന്‍ സംഘത്തെ ഞെട്ടിച്ച്‌ മോഷണ വാര്‍ത്ത. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയയുടെ ബാഗാണ് ഹോട്ടല്‍ മുറിയില്‍നിന്ന് മോഷണം പോയിരിക്കുന്നത്. താനിയ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പണവും എ.ടി.എം കാര്‍ഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ […]

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങ് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യ വജ്രം തിരിച്ചുതരാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. ലോകത്തിലെ ഏറ്റവും വലിപ്പം ഏറിയ ക്ലിയര്‍ കട്ട് ഡയമണ്ട് ആണ് ഇത്.ലോകത്തെ ഏറ്റവും വലിയ വജ്രമായ കളളിനന്‍ ഡയമണ്ട് എന്ന വിളിപ്പേരുള്ള ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരിച്ച്‌ തരാനാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ധാതുക്കള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ചിലവില്‍ ബ്രിട്ടന് പ്രയോജനപ്പെടുത്തുന്നത് തുടരുന്നുവെന്ന് […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം. ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ നടക്കുന്നു. രാവിലെ11.30ന് തുടങ്ങുന്ന മത്സരം രാത്രി […]

മാന്ദ്യത്തിലേക്ക് (Recession) പോവുന്ന സമ്ബദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ വിപുലമായ നയങ്ങള്‍ (Fiscal Plan) പ്രഖ്യാപിച്ച്‌ യുകെ (UK). പുതുതായി ചുമതലയേറ്റ ധനമന്ത്രി ക്വാസി ക്വാര്‍ട്ടംഗ് (Kwasi Kwarteng) 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സമ്ബന്നര്‍ക്ക് ഏര്‍പ്പെടുത്തിയരുന്ന 45 ശതമാനം നികുതി പിന്‍വലിച്ച സര്‍ക്കാര്‍ അടിസ്ഥാന നികുതി നിരക്ക് 20ല്‍ നിന്ന് 19 ശതമാനം ആയി പുതുക്കി നിശ്ചയിച്ചു. സര്‍ക്കാരിന്റെ നടപ്പ് സാമ്ബത്തിക വര്‍ഷത്തെ കടമെടുപ്പ് 72.4 […]

ലണ്ടന്‍: ചാള്‍സ് രാജപദവിയില്‍ വാഴില്ലെന്ന പ്രവചനങ്ങള്‍ കൊണ്ട് സമ്മര്‍ദത്തിലായിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ആകെ തകര്‍ന്ന അവസ്ഥയിലേക്ക് ബ്രിട്ടീഷ് രാജകുടുംബം വീഴുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ചാള്‍സിന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ് ബാബ വംഗയുടെ പ്രവചനം. ചാള്‍സിന് ദീര്‍ഘകാലം ഭരിക്കാന്‍ യോഗമുണ്ടെന്ന് ബാബ പറയുന്നു. എന്നാല്‍ അതിനായി ചില കാര്യങ്ങള്‍ അദ്ദേഹം മറിക്കേണ്ടി വരുമെന്നും, എന്നാല്‍ മാത്രമേ ഭരണം സുഗമമാകൂ എന്നുമാണ് പ്രവചനത്തിലുള്ളത്. 25 വര്‍ഷം മുമ്ബ് നടത്തിയ. ഈ […]

Breaking News

error: Content is protected !!