കുവൈത്ത്: 18 മാസങ്ങള്‍ക്ക് ശേഷം 5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌ ചെയ്തു

കുവൈറ്റ് :18 മാസങ്ങള്‍ക്ക് ശേഷം 5ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌ ചെയ്തു. കോവിഡ് മാനദന്ധങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക., രാജ്യത്തെ സ്വാകാര്യ വിദ്യാലയങ്ങള്‍ കഴിഞ്ഞ വാരം മുതല്‍ പ്രവര്‍ത്തനമാരഭിച്ചിരുന്നു. ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളും തുറക്കുന്നത്തോട് കൂടി പൊതു നിരത്തുകളില്‍ രൂക്ഷമായ ഗതാഗത കുരുക്കുകള്‍ അനുഭവപ്പെടുമെന്നു ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദ്യാലയങ്ങള്‍ തുറക്കുന്നതിനോടാനുബാധിച്ചു കഴിഞ്ഞ ദിവസം പുസ്തകശാലകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും അത്ഭുത പൂര്‍ണമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

Next Post

ഹിന്ദുയുവതിയെ പ്രണയിച്ചെന്ന് ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

Sun Oct 3 , 2021
Share on Facebook Tweet it Pin it Email ബെലഗാവി: ഹിന്ദുയുവതിയെ പ്രണയിച്ചെന്ന് ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കര്‍ണാടകയിലെ ബലഗാവിയിലാണ് സംഭവം. 24 കാരനായ അര്‍ബാസ് അഫ്താബ് മുല്ലയുടെ ശരീരമാണ് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട അര്‍ബാസ് ഹിന്ദു പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതില്‍ കുപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാരും തീവ്രഹിന്ദുത്വ സംഘമായ ശ്രീരാമസേനയും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സെപ്റ്റംബര്‍ 28നാണ് […]

You May Like

Breaking News

error: Content is protected !!