കുവൈത്ത്: മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല – ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ മിക്ക രാജ്യങ്ങളിലും പ്രവേശനാനുമതി ലഭിക്കാന്‍ പിസിആര്‍ ടെസ്റ്റ് ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Next Post

കു​വൈ​ത്ത്: നാ​വി​ക സേ​ന മോ​ക്​​ഡ്രി​ൽ ചൊ​വ്വാ​ഴ്​​ച

Mon Oct 25 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നാ​വി​ക സേ​ന​യു​ടെ പ​രി​ശീ​ല​ന​വും മോ​ക്​ ഡ്രി​ല്ലും ചൊ​വ്വാ​ഴ്​​ച ന​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യാ​ണ്​ പ​രി​ശീ​ല​നം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്ബ​ര്‍​ക്ക വി​ഭാ​ഗം വ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. റാ​സ്​ അ​ല്‍ ജു​ലൈ​അ​യു​ടെ കി​ഴ​ക്ക്​ 16.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ, ഗ​രോ ​​ദ്വീ​പ്​, റാ​സ്​ അ​ല്‍ സൂ​റി​ന്​ ആ​റ്​ നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ കി​ഴ​ക്കു​ഭാ​ഗം, ഉ​മ്മു അ​ല്‍ മ​റാ​ദിം […]

You May Like

Breaking News

error: Content is protected !!