കു​വൈ​ത്ത്: ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ്​ ബു​ധ​നാ​ഴ്​​ച ന​ട​ത്തും

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ന്‍ എം​ബ​സി ഒാ​പ​ണ്‍ ഹൗ​സ്​ ബു​ധ​നാ​ഴ്​​ച ന​ട​ത്തും. വൈ​കീ​ട്ട്​ 3.30ന്​ ​എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. മാ​സ​ങ്ങ​ളി​ല്‍ ഒാ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ഒാ​പ​ണ്‍ ഹൗ​സി​ല്‍ രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ്​ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

പ്ര​വാ​സി​ക​ള്‍​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍, എം​ബ​സി​യു​ടെ ഇ​ട​നി​ല​ക്കാ​ര്‍ ച​മ​യു​ന്ന​വ​ര്‍ എ​ന്നീ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ്​ ഒ​ക്​​ടോ​ബ​റി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഒാ​പ​ണ്‍ ഹൗ​സി​ന്​ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ നേ​തൃ​ത്വം ന​ല്‍​കും. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ന്‍ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ല്‍ ​ഇ-​മെ​യി​ല്‍ അ​യ​ച്ച്‌​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ പ​െ​ങ്ക​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ര്‍ പേ​ര്, പാ​സ്​​പോ​ര്‍​ട്ട്​ ന​മ്ബ​ര്‍, സി​വി​ല്‍ ​െഎ​ഡി ന​മ്ബ​ര്‍, ഫോ​ണ്‍ ന​മ്ബ​ര്‍, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Next Post

യു.എസ്.എ: എലോണ്‍ മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2.71 ലക്ഷം കോടി രൂപ

Tue Oct 26 , 2021
Share on Facebook Tweet it Pin it Email എലോണ്‍ മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2.71 ലക്ഷം കോടി രൂപ. ഇതോടെ വീണ്ടും ചരിത്രം സൃഷ്ഠിച്ചിരിക്കയാണ് ടെസ്‌ല മേധാവി .ഹെട്‌സ് ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതാണ് സമ്ബത്ത് കുതിച്ചുയര്‍ന്നത് . ഓര്‍ഡര്‍ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9 ശതമാനം കുതിച്ച്‌ 1,045.02 ഡോളര്‍ […]

You May Like

Breaking News

error: Content is protected !!