ഒമാൻ: പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം – യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു

മസ്‍കത്ത് : ഒമാനില്‍ പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു.

നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു (North Al Batinah Governorate) സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് (Endangering others) ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു.

ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും (Legal Actions) പൊലീസ് അറിയിച്ചു.

Next Post

യു.എ.ഇ: വാടക നിരക്ക് കൂടിത്തുടങ്ങി - ദുബായിലേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു

Sun Feb 20 , 2022
Share on Facebook Tweet it Pin it Email ദുബായ് : വാടക നിരക്ക് ദുബായില്‍ കൂടിത്തുടങ്ങിയതോടെ ഷാര്‍ജയില്‍ നിന്നും മറ്റ് വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ദുബായില്‍ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.കരാമയില്‍പോലും 80,000 ദിര്‍ഹം വാര്‍ഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഷാര്‍ജയില്‍ നിന്നും മറ്റും കൂടുതല്‍ കുടുംബങ്ങള്‍ ദുബായിലേക്ക് താമസം […]

You May Like

Breaking News

error: Content is protected !!