കുവൈത്ത്: ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള മാർഗനിർദേശങ്ങൾ പൂർത്തിയാക്കി

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇലക്‌ട്രിക് കാര്‍ ചാര്‍ജറുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ അറിയിച്ചു.

കുവൈത്തിലെ സാങ്കേതികസാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ് വിവിധ മേഖലകളില്‍ കൂടുതല്‍ ചാര്‍ജിംഗ് പോയിന്‍്റുകള്‍ സ്ഥാപിക്കുന്നത്.

സര്‍ക്കാര്‍, വാണിജ്യ കെട്ടിടങ്ങളിലും മറ്റും ചാര്‍ജറുകള്‍ സ്ഥാപിക്കും. കുവൈത്തിലെ ഇലക്‌ട്രിക് കാര്‍ വിപണി വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Next Post

കുവൈത്ത്: 70 ഗ്രാം ഹെറോയിനുമായി യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

Thu Sep 15 , 2022
Share on Facebook Tweet it Pin it Email കുവൈത് സിറ്റി: 70 ഗ്രാം ഹെറോയിനുമായി പാകിസ്താന്‍ സ്വദേശിയായ യാത്രക്കാരനെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. എയര്‍ കാര്‍ഗോ കസ്റ്റംസ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, കുവൈതിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്‍ഡ്യക്കാരനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ പിടികൂടിയിരുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇയാളെ […]

You May Like

Breaking News

error: Content is protected !!